"കുറ്റിപ്പുഴ കൃഷ്ണപ്പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
== ജീവിതരേഖ ==
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ കുറ്റിപ്പുഴയിൽ ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി, കുറുങ്ങാട്ട് വീട്ടിൽ ദേവകി അമ്മ എന്നിവരുടെ മകനായി 1900 ഓഗസ്റ്റ് 1-നാണ് കൃഷ്ണപ്പിള്ള ജനിച്ചത്. അയിരൂർ പ്രൈമറി സ്കൂൾ, ആലുവ സെന്റ് മേരീസ് സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 1928-ൽ മദിരാശി സർവകലാശാലയുടെ വിദ്വാൻ പരീക്ഷ വിജയിച്ച ഇദ്ദേഹം ആലുവ യു.സി. കോളേജിൽ മലയാളം അധ്യാപകനായി ജോലി നോക്കി. 1971 ഫെബ്രുവരി 11-ന് അന്തരിച്ചു.
==കൃതികൾ ==
 
* സാഹിതീയം
* വിചാരവിപ്ലവം
* വിമർശരശ്മി
* നിരീക്ഷണം
* ചിന്താതരംഗം
* മനസോല്ലാസം
* മനനമണ്ഡലം
* സാഹിതീകൗതുകം
* നവദർശനം
* ദീപാവലി
* വിമർശദീപ്തി
* യുക്തിവിഹാരം
* വിമർശനവും വീക്ഷണവും
* ഗ്രന്ഥാവലോകനം
* സ്മരണമഞ്ജരി
 
{{lifetime|1900|1971|ഓഗസ്റ്റ് 1|ഫെബ്രുവരി 11}}
"https://ml.wikipedia.org/wiki/കുറ്റിപ്പുഴ_കൃഷ്ണപ്പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്