"സുനാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: ba:Цунами
(ചെ.) യന്ത്രം ചേർക്കുന്നു: sa:त्सुनामी; cosmetic changes
വരി 14:
 
== സവിശേഷതകൾ ==
[[Fileപ്രമാണം:US Navy 050102-N-9593M-031 A village near the coast of Sumatra lays in ruin after the Tsunami that struck South East Asia.jpg|thumb|left|ഇന്ത്യൻ മഹാസമുദ്രത്തിൽ 2004-ൽ ഉണ്ടായ സുനാമിയിൽ തകർന്ന സുമാത്രൻ പട്ടണം]]
സുനാമിയെ, ഒരു ഭീമാകാരമായ തിര എന്നു പറയാൻ പറ്റില്ല. പകരം ചേരുന്ന വിശേഷണം, തുടർച്ചയായി ദ്രുതഗതിയിൽ [[വേലിയേറ്റം]], എന്നാണു്. ഈ ഏറ്റം എല്ലാ പ്രതിബന്ധങ്ങളേയും തട്ടിമാറ്റി കരയിലേയ്ക്കു് കുതിച്ചു കേറും. ആദ്യത്തെ കയറ്റത്തിനു പിന്നാലെ വരുന്ന അളവില്ലാത്തത്ര വെള്ളമാണു് എല്ലാ നാശനഷ്ടങ്ങളും വരുത്തിവയ്ക്കുന്നതു്. കടലിൽ ജലനിരപ്പു് ഉയർന്നുകൊണ്ടേയിരിയ്ക്കും, അതു് കരയിലേയ്ക്കു് അതിവേഗത്തിൽ ഒഴുകികയറുകയും ചെയ്യും. വെള്ളത്തിന്റെ അതിശക്തമായ തള്ളലിൽ കെട്ടിടങ്ങളടക്കം മുന്നിൽപെടുന്ന എന്തും തകർന്നു തരിപ്പണമാകും. കപ്പലുകളെയെല്ലാം എടുത്തു് കരയിലതിദൂരം ഉള്ളിലേയ്ക്കു് കൊണ്ടുപോകും. വലിയ അളവിൽ ജലവും അതിശക്തിയായ അളവിൽ ഊർജ്ജവും സുനാമികളിൽ ഉള്ളതുകൊണ്ട് ഇവ കടൽതീരങ്ങളുടെ വൻതോതിൽ നാശത്തിന് കാരണമാവുന്നു.
 
വരി 24:
 
== മുന്നറിയിപ്പുകളും മുൻകരുതലുകളും ==
[[പ്രമാണം:Shallow_water_wave.gif‎ ]][[Fileപ്രമാണം:Propagation du tsunami en profondeur variable.gif|thumb|right|അല തീരത്തോടടുക്കും തോറും അതിന്റെ ആയതി വർദ്ധിക്കുന്നു]]
[[Fileപ്രമാണം:Tsunami2.JPG|thumb|right]][[പ്രമാണം:Tsunami wall.jpg|thumb|ത്സുനാമി തടയാൻ ജപ്പാനിലെ<br /> ഒരു കടൽത്തീരത്ത് കെട്ടിയ മതിൽ]]<br />[[പ്രമാണം:TsunamiHazardSign.svg‎|thumb|ത്സുനാമി മുന്നറിയിപ്പ് ബോർഡ്]]
ഭാരതത്തിലെ ആദ്യത്തെ '''സുനാമി''' മുന്നറിയിപ്പ് സംവിധാനം [[2007]] [[ഒക്ടോബർ 1]] മുതൽ [[ഹൈദരാബാദ്|ഹൈദ്രാബാദിൽ]] ആരംഭിച്ചു. '''INCOIS''' (Indian National Centre for Ocean Information Services) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ പദ്ധതി[[പ്രമാണം:Dart_tsunamicover.jpg|thumb|ത്സുനാമി തിരിച്ചറിയൽ ക്രമീകരണം]][[പ്രമാണം:Tsunami_Evacuation_Route_signage_south_of_Aberdeen_Washington.jpg‎ ]]
 
'''കംബ്യൂട്ടറിൽ സൃഷ്ടിച്ച സുനാമിയുടെ ഭീകര ദൃശ്യം.'''<br /><br />
[[പ്രമാണം:sunami.jpg]]
 
== ഇതും കാണുക ==
{{Commons category|Tsunami}}
* [[2011-ലെ ജപ്പാൻ ഭൂകമ്പവും സുനാമിയും]]
വരി 122:
[[ro:Tsunami]]
[[ru:Цунами]]
[[sa:त्सुनामी]]
[[scn:Tsunami]]
[[sh:Tsunami]]
"https://ml.wikipedia.org/wiki/സുനാമി" എന്ന താളിൽനിന്ന് ശേഖരിച്ചത്