"ഡയോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: jv:Dioda
വരി 16:
 
== ബയസിംഗ് ==
[[പ്രമാണം:Diode 3Dpinout anden cktfr.pngsvg|thumb|250px|ചിഹ്നത്തിന്റെ രൂപത്തിലുള്ള ഡയോഡ് പാക്കേജുകൾ]]
ഒരു ഡയോഡിൽ കൂടി വൈദ്യുതി കടത്തി വിടുന്ന പ്രക്രിയയാണു ബയസിംഗ് .
ഒരു ഡയോഡിനെ രണ്ടു രീതിയിൽ ബയസ്‌ ചെയ്യാം.
വരി 26:
ഒരു PN സന്ധി ഡയോഡിന്റെ '''P''' ഭാഗത്ത്‌ ബാറ്ററിയുടെ നെഗറ്റീവ്‌ ടെർമിനലും, '''N''' ഭാഗത്ത്‌ ബാറ്ററിയുടെ പോസിറ്റീവ്‌ ടെർമിനലും ഘടിപ്പിക്കുമ്പോൾ, ഡയോഡ്‌ റിവേഴ്‌സ്‌ ബയസിംഗിൽ ആകുന്നു. റിവേഴ്‌സ്‌ ബയസിംഗ്‌ ചെയ്യുമ്പോൾ '''P''' ഭാഗത്തെ സുഷിരങ്ങളും, '''N''' ഭാഗത്തെ ഇലക്ട്രോണുകളും സന്ധിയിൽ നിന്നും അകന്നു പോകുന്നു. അങ്ങനെ '''റിവേഴ്‌സ്‌ ബയസിംഗ്‌ ചെയ്യുമ്പോൾ ഡയോഡിൽ കൂടി വൈദ്യുത പ്രവാഹം നടക്കുന്നില്ല'''.
<br />
റിവേഴ്‌സ്‌ ബയസ്‌ ചെയ്യുമ്പോൾ ഡയോഡിൽ കൂടി വൈദ്യുതി പ്രവാഹം ഉണ്ടാകുന്നില്ല (മൈനോരിറ്റി ചാർജ്ജ്‌ വാഹകർ ഉണ്ടാക്കുന്ന വളരെ ചെറിയ വൈദ്യുത പ്രവാഹം മാറ്റി നിർത്തിയാൽ). റിവേഴ്‌സ്‌ ബയസ്‌ വോൾട്ടേജ്‌ വളരെ കൂടിയാൽ ഒരു പ്രത്യേക റിവേഴ്‌സ്‌ വോൾട്ടേജിൽ ഡയോഡിന്‌ റിവേഴ്‌സ്‌ ബ്രേക്ക്‌ഡൗൺ സംഭവിക്കുകയും ഡയോഡ്‌ ഉപയോഗശൂന്യവും ആകുന്നു. ഈ വോൾട്ടേജിനെ '''റിവേഴ്‌സ്‌ ബ്രേക്ക്‌ഡൗൺ വോൾട്ടേജ്‌''' ('''Reverse breakdown voltage''')എന്നു പറയുന്നു. അതുകൊണ്ട്‌ ഒരിക്കലും റിവേഴ്‌സ്‌ ബയസ്‌ വോൾട്ടേജ്‌, റിവേഴ്‌സ്‌ ബ്രേക്ക്‌ഡൗൺ വോൾട്ടേജിനെക്കാളും കൂടുതൽ ആകരുത്‌.
 
== ഉപയോഗങ്ങൾ ==
"https://ml.wikipedia.org/wiki/ഡയോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്