"വ്യാക്ഷേപകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഒരു വാചകത്തില്‍ പെട്ടെന്ന് ഉണ്ടാകുന്ന ഒരു വികാരത്തെ സൂചിപ്പ...
 
(ചെ.)No edit summary
വരി 1:
ഒരു വാചകത്തില്‍ പെട്ടെന്ന് ഉണ്ടാകുന്ന ഒരു വികാരത്തെ സൂചിപ്പിക്കുന്ന ശബ്ദമാണ് വ്യാക്ഷേപകം എന്ന് പറയുന്നത്. ഇത് പ്രധാനമായും സംസാരത്തിലാണ് കടന്നുവരുന്നത്.
 
'''അയ്യോ!''', '''ആഹാ!''', '''കഷ്ടം!''' തുടങ്ങിയവ വ്യാക്ഷേപങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.
 
 
[[വിഭാഗം:മലയാള വ്യാകരണം]]
"https://ml.wikipedia.org/wiki/വ്യാക്ഷേപകം" എന്ന താളിൽനിന്ന് ശേഖരിച്ചത്