"മേരി മക്കില്ലോപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
}}
[[പ്രമാണം:MaryMackillopMuseum0002.jpg|thumb|right|200px|നോർത്ത് സിഡ്നിയിലെ മദർ മേരി മക്കില്ലോപ്പിന്റെ പേരിലുള്ള മ്യൂസിയം]]
[[ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ|ബനഡിക്ട് പതിനാറാമൻ മാർപാപ്പ]] വിശുദ്ധയായി പ്രഖ്യാപിച്ച വനിതയാണ് '''മദർ മേരി മക്കില്ലോപ്''' (15 ജനുവരി1842 – 8 ഓഗസ്റ്റ് 1909). 2010 ഒക്ടോബർ 17 നാണ് മാർപാപ്പ ഈ പ്രഖ്യാപനം നടത്തിയത് <ref>{{cite web|url=http://www.odt.co.nz/regions/south-otago/128498/sainthood-changes-church-st-marys|title=Sainthood changes church to St Mary's|work=[[Otago Daily Times]]|date=28 September 2010|accessdate=29 September 2010}}</ref> [[ഓസ്ട്രേലിയ|ഓസ്ടൃലിയായിൽഓസ്ട്രേലിയായിൽ]] ഇന്നും ഏറ്റവുമധികം ആദരിക്കപ്പെടുന്ന വനിതയുമാണ് ഇവർ. വളരെ സ്വതന്ത്രമായി ചിന്തിച്ചിരുന്ന മദർ സഭാ അധികാരികളുമായി നിരന്തരം പോരാട്ടത്തിലായിരുന്നു. 1871 - ൽ സഭ അവരെ വിലക്കുകയും ചെയ്തു. ഇവരെ സഭ വിലക്കുവാനുള്ള കാരണം വൈദികരുടെ ലൈംഗികപീഢനം പുറത്തുകൊണ്ടുവന്നതും സഭയിലെ പുരുഷമേധാവിത്വത്തെ ചോദ്യം ചെയ്തതുമാണ്. പിന്നീട് ഈ വിലക്ക് സഭ പിൻവലിച്ചിരുന്നു.
 
== പ്രവർത്തനങ്ങൾ ==
"https://ml.wikipedia.org/wiki/മേരി_മക്കില്ലോപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്