"ഡ്രിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 5:
==പ്രവർത്തനരീതി==
[[File:Druppelcilinder (1).JPG|left|thumb|100px|ഡ്രിപ്പിങ് നിയന്ത്രിക്കുന്നതിനുള്ള വാൽവ്]]
രക്തക്കുഴലിലേക്കുസിരയിലേക്ക് കയറ്റിയ സൂചിയിലേക്ക്സൂചിയിലൂടെ, പ്ളാസ്റ്റിക് ബാഗിലോ കുപ്പിയിലോ ഉള്ള ദ്രാവകം റബ്ബറോ പ്ളാസ്റ്റിക്കോ കൊണ്ടുള്ള ട്യൂബിലൂടെ തുള്ളികളായി ഒഴുക്കിവിടുകയാണ് ഇതിന്റെ പ്രവർത്തനരീതി. ഒരു ചട്ടത്തിന്റെ മുകൾഭാഗത്തായി ദ്രാവകം ഉൾക്കൊള്ളുന്ന പാത്രം തൂക്കിയിടുകവഴി ഗുരുത്വാകർഷണ വിധേയമായി ദ്രാവകം ട്യൂബിലൂടെ താഴേക്കൊഴുകുന്നു. അന്തരീക്ഷവായു ഈ പാത്രത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കുവാനായി പാത്രത്തിന്റെ മുകളിലായി ഒരു ചെറു ദ്വാരം സൂചി ഉപയോഗിച്ച് സൃഷ്ടിക്കുന്നു. ചില സന്ദർഭങ്ങളിൽ അനുതരംഗ പമ്പുകളുപയോഗിച്ച് (peristaltic pumps) ദ്രാവകം ട്യൂബിലേക്ക് കടത്തി വിടാറുണ്ട്. ഇതിൽ ദ്രാവകം രക്തത്തിലേക്കു പ്രവേശിക്കുന്നതിന്റെ നിരക്ക് ഒരു വാൽവ് മുഖേന നിയന്ത്രിക്കുവാൻ സാധിക്കും.
 
==ഉപയോഗം==
"https://ml.wikipedia.org/wiki/ഡ്രിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്