"ക്രൂശിതരൂപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
[[ചിത്രം:Michelangelo Crucifix.jpg|thumb|150px|right|മൈക്കലാഞ്ജലോയുടേതായി കരുതപ്പെടുന്ന ഒരു ക്രൂശിതരൂപം]]
[[യേശു|യേശുവിന്റെ]] ദേഹബിംബത്തെ [[കുരിശ്|കുരിശിനോടു]] ചേർത്തു ചിത്രീകരിക്കുന്ന '''ക്രൂശിതരൂപം''', പല ക്രിസ്തീയവിഭാഗങ്ങളിലും ഏറെ പ്രാധാന്യം കല്പിക്കപ്പെടുന്ന ഒരു ത്രിമാന മതബിംബമാണ്.<ref>[http://books.google.com/books?id=QQAVYr2Lc-YC&pg=PA15&dq=crucifix+corpus&hl=en&ei=PiYZTJKhD4Gr_Qab1eylDA&sa=X&oi=book_result&ct=result&resnum=4&ved=0CD4Q6AEwAw#v=onepage&q=crucifix%20corpus&f=false Rufolf Distelberger, ''Western Decorative Arts'' (National Gallery of Art 1993), p. 15]</ref><ref>[http://books.google.com/books?id=ZrVDmaXP6HEC&pg=PA139&dq=crucifix+corpus&hl=en&ei=XzAZTKTFIoSHOK3pyekK&sa=X&oi=book_result&ct=result&resnum=1&ved=0CCwQ6AEwADhk#v=onepage&q=crucifix%20corpus&f=false Paul F. Bradshaw, ''The New SCM Dictionary of Liturgy and Worship'' (Hymns Ancient & Modern Ltd, 2002)]</ref> [[യേശു|യേശുവിന്റെ]] ശരീരത്തോടു ചേർത്തല്ലാതെയുള്ള വെറും കുരിശിൽ നിന്നു വ്യത്യസ്ഥമാണിത്. പല ക്രിസ്തീയവിഭാഗങ്ങളുടേയും മുഖ്യധാർമ്മികഛിഹ്നങ്ങളിലൊന്ന് എന്നതിനു പുറമേ കലയിലെ കുരിശാരോഹണചിത്രീകരണത്തിന്റെ ഏറ്റവും അറിയപ്പെടുന്ന മാതൃക കൂടിയാണിത്. [[
'''ക്രൂശിതരൂപം''' എന്നതു കൊണ്ട് സാധാരണ അർത്ഥമാക്കുന്നത് ഒരു ത്രിമാനബിംബമാണെന്നതിനാൽ, കുരിശിൽ യേശുവിന്റെ ദേഹം വർച്ചുചേർത്താൽ ശരിയായ ക്രൂശിതരൂപം ആകുന്നില്ല. എങ്കിലും ഈ വ്യത്യാസം പലപ്പോഴും പാലിക്കപ്പെടാറില്ല. അതിനാൽ, ഓർത്തഡോക്സ് സഭയിലും മറ്റും [[കുരിശ്]] മിക്കവാറും ത്രിമാനമായിരിക്കുമെങ്കിലും, ദേഹപ്രതീകം അങ്ങനെയായിരിക്കണമെന്നില്ല. ഇത്തരം ക്രൂശിതരൂപങ്ങളിൽ, യേശുവിന്റെ ദേഹം കുരിശിൽ വരച്ചുചേർത്തിരിക്കുകയോ അതിന്റെ പ്രതലത്തിൽ നിന്ന് അല്പം മാത്രം ഉയർത്തി ചിത്രീകരിക്കപ്പെട്ടിരിക്കുകയോ ആവാം.
|