"വിക്കിപീഡിയ:ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
ആത്മകഥകള്‍ക്ക് സാധാരണയായി താഴെപ്പറയുന്ന പ്രശ്നങ്ങള്‍ ഉണ്ട്:
*അവ ഒരേ വീക്ഷണത്തില്‍നിന്നുള്ളതായിരിക്കും, മിക്കവാറും ശുഭവീക്ഷണത്തില്‍നിന്നായിരിക്കും. ആളുകള്‍ തങ്ങളെപ്പറ്റി വളരെ നന്നായി മാത്രമേ എഴുതൂ. അതുപോലെ പലപ്പോഴും വീക്ഷണങ്ങള്‍ വസ്തുതകളായും അവതരിപ്പിക്കുന്നു. വീക്ഷണങ്ങള്‍ വസ്തുതകളായി അവതരിപ്പിക്കുന്നത് തടയാന്‍ വിക്കിപീഡിയ ലക്ഷ്യം വയ്ക്കുന്നു. ([[വിക്കിപീഡിയ:നിക്ഷ്പക്ഷ വീക്ഷണം|നിക്ഷ്പക്ഷ വീക്ഷണം]] എന്നതുകൊണ്ടുദ്ദേശിക്കുന്നത് മറ്റൊരു വ്യക്തി കാര്യങ്ങള്‍ അവതരിപ്പിക്കുന്നതായി എഴുതുക എന്നതല്ല).
*പലപ്പോഴും ഇവയുടെ സാധൂകരണം അസാധ്യമായിരിക്കും. '''താങ്കള്‍ താങ്കളെപ്പറ്റി''' എഴുതുന്ന ഒരു കാര്യം താങ്കള്‍ക്കു മാത്രം അറിയാവുന്നതാണെങ്കില്‍ മറ്റാര്‍ക്കും അതിന്റെ ആധികാരികത പരിശോധിക്കാന്‍ സാധിക്കുകയില്ലല്ലോ (പ്രത്യേകിച്ച്, താങ്കളുടെ പ്രതീക്ഷകള്‍, സ്വപ്നങ്ങള്‍, ചിന്തകള്‍, ജീവിതാഭിലാഷങ്ങള്‍ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്താന്‍ വായനക്കാര്‍ക്കാവില്ലല്ലോ). [[Wikipediaവിക്കിപീഡിയ:Verifiabilityപരിശോധനായോഗ്യത|വിക്കിപീഡീയയിലുള്ള എന്തിന്റെയും ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്താന്‍ സാധിക്കപ്പെടുന്നവയാവണം]]
*ഇവ പലപ്പോഴും [[തനതു ഗവേഷണം|തനതു ഗവേഷണങ്ങള്‍]] ഉള്‍ക്കൊള്ളും.
<!--
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ആത്മകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്