"വോട്ടിംഗ് യന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

85 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
===1.നിയന്ത്രണ യൂണിറ്റ് (കൺട്രോൾ യൂണിറ്റ്)===
വോട്ടെടുപ്പ് പ്രക്രിയ നിയന്ത്രിക്കുന്ന ഭാഗമാണിത്.പ്രസ്തുത യൂണിറ്റ് പ്രിസൈഡിംഗ് ഓഫീസറോ ഒന്നാം പോളിംഗ് ഓഫീസറോ ആണ് നിയന്ത്രിക്കുന്നത്.ഇതിന്റെ ഭാഗങ്ങൾ ചുവടെ പ്രതിപാദിക്കുന്നു
[[പ്രമാണം:Evmdisplaysection.jpg|thumb|200px|right|ഡിസ്പ്ലേ വിഭാഗത്തിന്റെ ചിത്രം]]
 
===ഡിസ്‌ പ്ലെ വിഭാഗം===
ഇത് പ്രധാനമായി ഇരുപത്തിനാലക്ക ഡിസ്‌ പ്ലെ പാനൽ ഉൾപ്പെട്ട ഭാഗമാണ്.ഇതിന് മുകളിലായി ചുവന്നതും പച്ച നിറത്തിലുള്ളതുമായ ഓരോ ബൾബുകളും ഉണ്ട്.
1,319

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/953304" എന്ന താളിൽനിന്ന് ശേഖരിച്ചത്