"പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{prettyurl|Piravom}}
 
{{Infobox Indian Jurisdiction
|type = പട്ടണം
|website=
}}
[[Image:PIRAVOM PALAM.jpg|thumb|right|Piravom Bridge]]
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] ഒരു പഞ്ചായത്താണു '''പിറവം'''. [[മൂവാറ്റുപുഴ]] താലൂക്കിലാണ് പിറവം സ്ഥിതി ചെയ്യുന്നത്. [[കൂത്താട്ടുകുളം]] ആണ് അടുത്തുള്ള പട്ടണം. [[മൂവാറ്റുപുഴ]] [[നദി]] പിറവത്തിലൂടെ കടന്നു പോകുന്നു.
ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്റ്ററി പിറവത്തിനടുത്തുള്ള വെള്ളൂരിലാണ് സ്ഥിതി ചെയ്യുന്നത്.
 
==ഭൂമിശാസ്ത്രം==
[[Image:PIRAVOM PALAM.jpg|thumb|right|Piravom Bridge]]
എറണാകുളം ജില്ലയിലെ തെക്കേ അറ്റത്ത് [[കോട്ടയം ജില്ല|കോട്ടയം]]-എറണാകുളം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. പഴയ വടക്കുംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന പിറവം പിന്നീട് തിരുവിതാംകൂറിന്റെ ഭാഗമായി. പഴയ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും അതിർത്തി കൂടിയായിരുന്നു പിറവം.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/953124" എന്ന താളിൽനിന്ന് ശേഖരിച്ചത്