"വീരശൈവമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Movses-bot (സംവാദം | സംഭാവനകൾ) (ചെ.) r2.6.2) (യന്ത്രം പുതുക്കുന്നു: en:Hindu Lingayat Caste |
(ചെ.) യന്ത്രം പുതുക്കുന്നു: en:Lingayatism; cosmetic changes |
||
വരി 1:
{{prettyurl|Lingayatism}}
[[
[[
[[ശൈവമതം|ശൈവമതത്തിന്റെ]] ഒരു രൂപമാണ് '''വീരശൈവമതം'''. ചില പണ്ഡിതന്മാർ വീരശൈവമതത്തെ ഒരു സ്വതന്ത്ര മതമായി
പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന [[ബസവേശ്വരൻ|ബസവേശ്വരനാണ്]] ഈ മതത്തിന്റെ പ്രചാന ആചാര്യൻ. താത്വികമായി വീരശൈവ മതത്തിന് ശൈവമതത്തിൽ നിന്നും ഗണ്യമായ വ്യത്യാസങ്ങളില്ല.വീരശൈവർ ഒരു ചെറിയ ശിവലിംഗത്തെ പേടകത്തിലാക്കി കഴുത്തിലണിയുന്നു.ഇതിനാൽ ഈ മതസ്ഥരെ '''ലിംഗായത്തുകൾ''' (കന്നഡ: ಲಿಂಗಾಯತರು) അഥവാ 'ലിംഗവാഹകർ' എന്നു കൂടി അറിയപ്പെടുന്നു. <ref name=brit>[http://www.britannica.com/EBchecked/topic/342355/Lingayat എൻസൈക്ലോപീഡിയാ ബ്രിട്ടാണിക്കാ - ഓൺലൈൻ പതിപ്പ്]</ref> ജപവും പൂജയും
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ
== പേരിനു പിന്നിൽ ==
വീരശൈവ എന്ന പദത്തിലെ 'വീര' എന്നത് ഒരു വിശേഷണ പദമാണ്. വിശിഷ്ടം,ശ്രേഷ്ഠം,വീരത്വമുള്ളത് എന്നൊക്കെ എന്ന് ഈ പദത്തിന് അർത്ഥം കല്പിക്കാം.അപ്രകാരം വീരശൈവമെന്നതിനെ ശ്രേഷ്ഠമായ ശിവവിശ്വാസമെന്നു വിവക്ഷിക്കാം. ശിവയോഗി ശിവാചാര്യരുടെ 'സിദ്ധാന്ത ശിഖാമണി' എന്ന സംസ്കൃത ഗ്രന്ഥത്തിൽ
== അടിസ്ഥാനഗ്രന്ഥങ്ങൾ ==
28 ശൈവാഗമങ്ങളും 205 ഉപാഗമങ്ങളും ശൈവോപനിഷത്തുക്കളും ശിവപുരാണം,ലിംഗപുരാണം തുടങ്ങിയ പുരാണങ്ങളും ഈ മതത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളാണ്.ഇതു കൂടാതെ 12-ആം നൂറ്റാണ്ടിൽ രൂപം കൊണ്ട വചനസാഹിത്യവും വീരശൈവമതത്തിന്റെ സമഗ്രദർശനമായി പരിഗണിക്കുന്നു.
== പ്രശസ്തരായ ലിംഗായത് വിശ്വാസികൾ ==
* [[ശിവരാജ് പാട്ടീൽ]] - മുൻ കേന്ദ്രആഭ്യന്തരമന്ത്രി
* [[ബി.എസ്. യെഡിയൂരപ്പ]] - കർണാടക മുഖ്യമന്ത്രി
* എസ്.നിജലിംഗപ്പാ - മുൻ കർണാടക മുഖ്യമന്ത്രി
* എസ്.ആർ.ബൊമ്മെ - മുൻ കർണാടക മുഖ്യമന്ത്രി
* ജെ.എച്ച്.പാട്ടേൽ- മുൻ കർണാടക മുഖ്യമന്ത്രി
== അവലംബം ==
<references/>
[[
[[en:
[[hi:वीरशैवधर्म]]
[[kn:ವೀರಶೈವ]]
|