"ലോകനാർകാവ് ഭഗവതി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{unreferenced}}
 
[[കേരളം|കേരള]]ത്തിലെ [[കോഴിക്കോട്‍കോഴിക്കോട്]] ജില്ലയിലെ [[വടകര]]യിലാണ് ([[കടത്തനാട്]]) ഈ ക്ഷേത്രം. വടകര പട്ടണത്തില്‍ നിന്നും 3 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങള്‍ പ്രശസ്തമാണ്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ [[ദുര്‍ഗ്ഗ|ദുര്‍ഗ്ഗാ]]ദേവിയാണ്. ലോകനാര്‍കാവിലമ്മ എന്നാണ് ഭഗവതി അറിയപ്പെടുന്നത്. തൊട്ടടുത്തായി [[വിഷ്ണു]]വിനും [[ശിവന്‍|ശിവനു]]മായി രണ്ട് നടകളും ഉണ്ട്. ക്ഷേത്രത്തിലെ ഉത്സവം (പൂരം) മാര്‍ച്ച് / ഏപ്രില്‍ മാ‍സങ്ങളിലാണ് നടക്കുന്നത്. ഈ ക്ഷേത്രത്തിന് 1500 വര്‍ഷം പഴക്കം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
 
പൂരം തുടങ്ങുന്നത് കൊടിയേറ്റത്തോടെ ആണ്. ഉത്സവം ആറാട്ടോടെ സമാപിക്കുന്നു. കേരളത്തിന്റെ പുരാണകഥകളിലെ പ്രധാന കളരി അഭ്യാസി ആയിരുന്ന [[തച്ചോളി ഒതേനന്‍]] ഈ ക്ഷേത്രത്തില്‍ എല്ലാ ദിവസവും വന്ന് തൊഴുതിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.
വരി 15:
* [[കളരിപ്പയറ്റ്]]
* [[കണ്ണൂര്‍]]
* [[കോഴിക്കോട്]]
 
{{Kerala-stub}}
{{Hindu-temple-stub}}
"https://ml.wikipedia.org/wiki/ലോകനാർകാവ്_ഭഗവതി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്