"ഒഞ്ചിയം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ (2)
(ചെ.)No edit summary
വരി 1:
കോഴിക്കോട് ജില്ലയിലെ ഒരു വടക്കന്‍ തീരദേശ പഞ്ചായത്ത്. വടകര താലൂക്കില്‍ സ്ഥിതി ചെയ്യുന്നു. 1948ലെ ഭീകരമായ ഒഞ്ചിയം വെടിവെപ്പ് നടന്നത് ഇവിടെയാണ്. 1948 ഏപ്രില്‍ 30ന് നടന്ന വെടിവെപ്പില്‍ 8 പേര്‍ മരണമടഞ്ഞു. അന്നു മുതല്‍ ഇന്നു വരെയും ഇതൊരു [[കമ്മ്യൂണിസ്റ്റ്]] ശക്തി കേന്ദ്രമാണ്. 2005 സപ്തംബര്‍ മുതല്‍ [[സി.പി.ഐ.എം]] ലെ ശ്രീമതി. [[സി.എച്ഛ്.പ്രജിതയാണ്പ്രജിത]] യാണ്പഞ്ചായത്തിന്റെപഞ്ചായത്തിന്‍റെ പ്രസിഡന്‍റ്. [[മടപ്പള്ളി]] ഗവ. കോളേജ്, [[മടപ്പള്ളി]] ഗവ. ഫിഷറീസ് ടെക്‍നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തുടങ്ങിയ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ഏക റെയില്‍വേ സ്റ്റേഷന്‍ - നാദാപുരം റോഡ്. മുന്‍ കാലങ്ങളില്‍ നാദാപുരത്തേക്ക് പോകാന്‍ ഈ സ്റ്റേഷനിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. ഇന്നതിന്റെഇന്നതിന്‍റെ ആവശ്യകതയില്ല. പ്രധാന സ്ഥലങ്ങള്‍ [[കണ്ണൂക്കര]], [[മടപ്പള്ളി]], [[വെള്ളികുളങ്ങര]], [[നാദാപുരം റോഡ്]].
"https://ml.wikipedia.org/wiki/ഒഞ്ചിയം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്