"സുഭാഷ് ഘായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

352 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
കണ്ണികൾ
(ചെ.)No edit summary
(കണ്ണികൾ)
===ആദ്യകാലജീവിതം===
ഒരു പഞ്ചാബി കുടുംബത്തിലാണ് സുഭാഷ് ഘായ് ജനിച്ചത്. പിതാവ് ദില്ലിയിലെ ഒരു ദന്തഡോക്ടറായിരുന്നു. ദില്ലിയിലെ ഹയർ സെക്കന്ററി വിദ്യാഭ്യാസത്തിനു ശേഷം ഹരിയാനയിൽ നിന്നും കൊമേഴ്സിൽ ബിരുദം നേടി. പിന്നീട്, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡിപ്ലോമ കരസ്ഥമാക്കിയ ശേഷം, 1970 മുതൽ ഹിന്ദി ചലച്ചിത്ര വേദിയിൽ പ്രവർത്തിച്ചു തുടങ്ങി.
===പുറത്തേക്കുള്ള കണ്ണികൾ===
* [http://www.subhashghai.in/ സുഭാഷ് ഘായ് ഔദ്യോഗിക വെബ്സൈറ്റ്]
* [http://muktaarts.com/ മുക്ത ആർട്സ് ഔദ്യോഗിക വെബ്സൈറ്റ്]
* {{imdb name|id=0007131|name=Subhash Ghai}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/952501" എന്ന താളിൽനിന്ന് ശേഖരിച്ചത്