"വിക്കിപീഡിയ:ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 10:
 
==ആത്മകഥകള്‍ക്കുള്ള പ്രശ്നം==
{{quotation|[[ഝാഫൊദ് ബീബ്ല്‍‌ബ്രോക്സ്|ഝാഫൊദ് ബീബ്ല്‍‌ബ്രോക്സിന്റെ]] ജന്മം, ഭൂമികുലുക്കം, ഭീകരന്‍ തിരമാലകള്‍, ചുഴലിക്കാറ്റുകള്‍, തീക്കാറ്റുകള്‍, അടുത്തുള്ള മൂന്നു നക്ഷത്രങ്ങളുടെ സ്ഫോടനം, പിന്നീട് അദ്ദേഹത്തിന്റെ ഗാലക്ടിക്ക് സെക്ടറിലെ എല്ലാ പ്രധാന ഭൂവുടമകളില്‍നിന്നുംകൂടി ആറെമുക്കാല്‍ മില്യന്‍ റിട്ടുകള്‍ക്കുള്ള നഷ്ടപരിഹാരം എന്നിവയാല്‍ സംഭവബഹുലമായിരുന്നു എന്നു പറയപ്പെടുന്നു. എന്നാല്‍ ഇതു പറയപ്പെട്ടത് ബീബ്ല്‍‌ബ്രോക്സിനാല്‍ മാത്രമാണ്‌. ഇതു വിശദീകരിക്കാന്‍ ധാരാളം സിദ്ധാന്തങ്ങളുമുണ്ട്.|''[[The Hitchhiker's Guide to the Galaxy]]'', ഡഗ്ലസ് ആഡംസ് രചിച്ചത്}}
<!--{{quotation|It is said that [[Zaphod Beeblebrox]]'s birth was marked by earthquakes, tidal waves, tornadoes, firestorms, the explosion of three neighbouring stars, and, shortly afterwards, by the issuing of over six and three quarter million writs for damages from all of the major landowners in his Galactic sector. However, the only person by whom this is said is Beeblebrox himself, and there are several possible theories to explain this.|''[[The Hitchhiker's Guide to the Galaxy]]'', Douglas Adams}}
 
ആത്മകഥകള്‍ക്ക് സാധാരണയായി താഴെപ്പറയുന്ന പ്രശ്നങ്ങള്‍ ഉണ്ട്:
Typical problems with autobiographies include:
*അവ ഒരേ വീക്ഷണത്തില്‍നിന്നുള്ളതായിരിക്കും, മിക്കവാറും ശുഭവീക്ഷണത്തില്‍നിന്നായിരിക്കും. ആളുകള്‍ തങ്ങളെപ്പറ്റി വളരെ നന്നായി മാത്രമേ എഴുതൂ. അതുപോലെ പലപ്പോഴും വീക്ഷണങ്ങള്‍ വസ്തുതകളായും അവതരിപ്പിക്കുന്നു. വീക്ഷണങ്ങള്‍ വസ്തുതകളായി അവതരിപ്പിക്കുന്നത് തടയാന്‍ വിക്കിപീഡിയ ലക്ഷ്യം വയ്ക്കുന്നു. ([[വിക്കിപീഡിയ:നിക്ഷ്പക്ഷ വീക്ഷണം|നിക്ഷ്പക്ഷ വീക്ഷണം]] എന്നതുകൊണ്ടുദ്ദേശിക്കുന്നത് മറ്റൊരു വ്യക്തി കാര്യങ്ങള്‍ അവതരിപ്പിക്കുന്നതായി എഴുതുക എന്നതല്ല).
*They are often biased, [[puffery|usually positively]]. People will write overly positively about themselves, and often present opinions as facts. Wikipedia aims to avoid presenting opinions as facts. ([[Wikipedia:Neutral point of view|Neutral point of view]] does ''not'' mean simply writing in the [[third person]]).
*പലപ്പോഴും ഇവയുടെ സാധൂകരണം അസാധ്യമായിരിക്കും. '''താങ്കള്‍ താങ്കളെപ്പറ്റി''' എഴുതുന്ന ഒരു കാര്യം താങ്കള്‍ക്കു മാത്രം അറിയാവുന്നതാണെങ്കില്‍ മറ്റാര്‍ക്കും അതിന്റെ ആധികാരികത പരിശോധിക്കാന്‍ സാധിക്കുകയില്ലല്ലോ (പ്രത്യേകിച്ച്, താങ്കളുടെ പ്രതീക്ഷകള്‍, സ്വപ്നങ്ങള്‍, ചിന്തകള്‍, ജീവിതാഭിലാഷങ്ങള്‍ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്താന്‍ വായനക്കാര്‍ക്കാവില്ലല്ലോ). [[Wikipedia:Verifiability|വിക്കിപീഡീയയിലുള്ള എന്തിന്റെയും ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്താന്‍ സാധിക്കപ്പെടുന്നവയാവണം]]
*They can be unverifiable. If the only source for a particular fact about you is ''you yourself'', then readers cannot verify it. (One common area where this is the case is with hopes, dreams, thoughts, and aspirations. There is no way for readers to verify what you think.) [[Wikipedia:Verifiability|Everything in Wikipedia articles must be verifiable]].
*ഇവ പലപ്പോഴും [[തനതു ഗവേഷണം|തനതു ഗവേഷണങ്ങള്‍]] ഉള്‍ക്കൊള്ളും.
<!--
*They can contain [[original research]]. People often include in autobiographies information that has never been published before, or which is the result of firsthand knowledge. This type of information would require readers to perform primary research in order to verify it. Wikipedia is not a publisher of first instance; [[Wikipedia:No original research|original research is not permitted in Wikipedia]].
-->
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ആത്മകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്