"മാൾട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: kbd:Малтэ
(ചെ.) ഐക്യരാഷ്ട്രസഭ
വരി 77:
ചരിത്രത്തിലുടനീളം, മെഡിറ്ററേനിയൻ കടലിലെ ഇതിന്റെ സ്ഥാനം മൂലം ഈ രാജ്യം വളരെ തന്ത്രപ്രധാനമായ ഒന്നായി കണക്കാക്കപ്പെട്ടിരുന്നു. [[ഫിനീഷ്യന്മാർ]], [[സിസിലി|സിസിലിയന്മാർ]], [[റോമാ സാമ്രാജ്യം|റോമാക്കാർ]], [[നൈസന്റൈൻ|ബൈസന്റിയന്മാർ]], [[അഗ്‌ലബിദ്|അറബികൾ]], [[നോർമനുകൾ]] എന്നീ സംസ്കാരങ്ങളെല്ലാം പല കാലഘട്ടങ്ങളിലായി മാൽട്ട കയ്യടക്കിയിട്ടുണ്ട്.
 
[[മാൾട്ടീസ്|മാൾട്ടീസും]] [[ഇംഗ്ലീഷ്|ഇംഗ്ലീഷുമാണ്]] രാജ്യത്തെ ഔദ്യോഗിക ഭാഷകൾ. [[1964]]-ലാണ് [[ബ്രിട്ടൻ|ബ്രിട്ടനിൽ]] നിന്ന് സ്വതന്ത്രമായത്. [[യൂറോപ്യൻ യൂണിയൻ]], [[കോമൺവെൽത്ത് രാജ്യങ്ങൾ]], [[ഐക്യരാഷ്ടസഭഐക്യരാഷ്ട്രസഭ]] എന്നീ സംഘടനകളിൽ അംഗമാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/മാൾട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്