"വിക്കിപീഡിയ:ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 3:
വിക്കിപീഡിയ സമൂഹത്തിലെ മറ്റു ഉപയോക്താക്കള്‍ അനുകൂലിക്കാതെ, വിക്കിപീഡീയയില്‍ [[ആത്മകഥ|ആത്മകഥാസ്വഭാവമുള്ള]] താളുകള്‍ സൃഷ്ടിക്കുന്നതും ആത്മകഥാരചനകള്‍ നടത്തുന്നതും ശക്തമായി നിരുത്സാഹപ്പെടുത്തപ്പെടുത്തുന്നതാണ്. താങ്കളുടെ ജീവചരിത്രം അത്യന്താപേക്ഷിതമായ സാഹചര്യത്തില്‍ മാത്രമേ സ്വയം തിരുത്താവൂ.
 
വിക്കിപീഡിയ, ഇത്തരം താളുകളുടെ പ്രാധാന്യം, കൃത്യത, നിക്ഷ്പക്ഷത എന്നിവയെക്കുറിച്ച് നീണ്ട ധാരാളം സംവാദങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.<ref>{{cite web|title=Wikipedia Founder Looks Out for Number 1|work=cadenhead.org|author=Rogers Cadenhead|date=[[2005-12-19]]|url=http://www.cadenhead.org/workbench/news/2828}}</ref> ഇത്തരം തിരുത്തലുകള്‍ ഒഴിവാക്കുന്നത് വിക്കിപീഡീയയുടെ [[WP:NPOV|നിക്ഷ്പക്ഷത]] കാത്തുസൂക്ഷിക്കാനും [[വിക്കിപീഡീയ:വീക്ഷണങ്ങള്‍|സ്വാര്‍ത്ഥ വീക്ഷണങ്ങളുടെ പ്രചരണം]] തടയാനും വളരെ ഉപകരിക്കും.
 
വിക്കിപീഡിയയില്‍ ആത്മകഥകള്‍ എഴുതുന്നത് '''ശക്തമായി''' നിരുത്സാഹപ്പെടുത്തുന്നു. നിക്ഷപക്ഷവും സാധുവായ വിവരങ്ങളടങ്ങിയതുമായ ഒരു ആത്മകഥ എഴുതാന്‍ അസാധ്യമാണെന്നില്ലാത്തതിനാല്‍, ഇവ '''പൂര്‍ണ്ണമായി''' ഒഴിവാക്കേണ്ടതാണെന്നില്ല. പക്ഷേ സാധാരണയായി കാണപ്പെടുന്ന ധാരാളം പ്രശ്നങ്ങള്‍ ഉണ്ട്.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ആത്മകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്