"വോട്ടിംഗ് യന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Voting Machine}}
സമ്മതിദാനം ([[വോട്ട്]]) രേഖപ്പെടുത്തുന്നതിന് ബാലറ്റ് പേപ്പറിനു പകരമുള്ള ഇലക്ട്രോണിക് സംവിധാനമാണ് '''ഇ.വി.എം'''( E.V.M-'''ഇലക്ട്രോണിക് വോട്ടിങ്ങ് മഷീൻ''') . കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നീ രണ്ട് ഭാഗങ്ങൾ ചേർന്നുള്ള സംവിധാനമാണിത്. ബാലറ്റ് യൂണിറ്റിനോട് സ്ഥിരമായി ബന്ധിപ്പിച്ചിരിക്കുന്ന കേബിളിന്റെ ഒരറ്റം കൺ|ട്രോൾ യൂണിറ്റിനോട് ബന്ധിപ്പിച്ചാണ് പ്രവർത്തനസജ്ജമാക്കുന്നത് . കൺട്രോൾ യൂണിറ്റിൽ ഉള്ള ബാറ്ററി കൊണ്ടാണ് പ്രവർത്തനം. മുൻപ് ബാലറ്റ് പേപ്പർ നൽകിയിരുന്നതിനു സമാനമായി ഇപ്പോൾ [[പ്രിസൈഡിങ്ങ് ഓഫീസർ]] അല്ലെങ്കിൽ ഒന്നാം [[പോളിങ്ങ് ഉദ്യോഗസ്ഥൻ]] കൺട്രോൽ യൂണിറ്റിലെ ബാലറ്റ് എന്ന ബട്ടൺ അമർത്തിയാണ് ഒരു തവണ സമ്മതിദാനം രേഖപ്പെടുത്താനുള്ള അനുവാദം സമ്മതിദായകനു നൽകുന്നത്.
==വോട്ടിംഗ് യന്ത്രത്തിന്റെ -ഘടന - വിശദമായി. ==
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് പ്രധാനമായി രണ്ടു ഭാഗങ്ങളാണ് ഉള്ളത്.
===നിയന്ത്രണ യൂണിറ്റ് (കൺട്രോൾ യൂണിറ്റ്)===
വോട്ടെടുപ്പ് പ്രക്രിയ നിയന്ത്രിക്കുന്ന ഭാഗമാണിത്.പ്രസ്തുത യൂണിറ്റ് പ്രിസൈഡിംഗ് ഓഫീസറോ മൂന്നാംഒന്നാം പോളിംഗ് ഓഫീസറോ ആണ് നിയന്ത്രിക്കുന്നത്.ഇതിന്റെ ഭാഗങ്ങൾ ചുവടെ പ്രതിപാദിക്കുന്നു
===ഡിസ്‌ പ്ലെ വിഭാഗം===
ഇത് പ്രധാനമായി ഇരുപത്തിനാലക്ക ഡിസ്‌ പ്ലെ പാനൽ ഉൾപ്പെട്ട ഭാഗമാണ്.ഇതിന് മുകളിലായി ചുവന്നതും പച്ച നിറത്തിലുള്ളതുമായ ഓരോ ബൾബുകളും ഉണ്ട്.
===ബാറ്ററി വിഭാഗം===
"https://ml.wikipedia.org/wiki/വോട്ടിംഗ്_യന്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്