"മുനമ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[കേരളത്തിലെ]] [[എറണാകുളം]] ജില്ലയിലെ, 26 കിലോമീറ്റർ നീളവും ശരാശരി 5 കിലോമീറ്റർ വീതിയുമുള്ള വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റമാണ് '''മുനമ്പം'''. വൈപ്പിനിൽ നിന്ന് നോക്കിയാൽ കൊച്ചി തുറമുഖത്തിന്റെ മറുവശത്ത് ഫോർട്ട് കൊച്ചി കാണുന്നതുപോലെ, മുനമ്പത്ത് നിന്ന് നോക്കിയാൽ മുനമ്പം തുറമുഖത്തിന്റെ മറുവശത്ത് കാണുന്നത് തൃശൂർ ജില്ലയിലുള്ള അഴീക്കോട് എന്ന സ്ഥലമാണ്.
[[പ്രമാണം:Aayakotta.jpg|thumb]]
 
"https://ml.wikipedia.org/wiki/മുനമ്പം" എന്ന താളിൽനിന്ന് ശേഖരിച്ചത്