"മഹായാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
മഹായാനതത്ത്വചിന്തയുടെ വളർച്ചയ്ക്കു മുഖ്യസംഭാവനകൾ നല്കിയ പണ്ഡിതന്മാർ `തഥതാ' വാദത്തിലൂടെ `വിജ്ഞാനവാദ'ത്തിന് അടിസ്ഥാനമിട്ട [[അശ്വഘോഷന്]]‍, മാധ്യമിക സിദ്ധാന്തത്തിലൂടെ ശൂന്യതാവാദത്തെ നിർവചിച്ച [[നാഗാർജുനൻ]], വിജ്ഞാനവാദം വികസിപ്പിച്ച [[അസംഗൻ]], പല മഹായാനസൂത്രങ്ങളുടെയും വ്യാഖ്യാതാവായ [[വസുബന്ധു]] തുടങ്ങിയവരാണ്.
[[വർഗ്ഗം:ബുദ്ധമതം]]
 
[[en:Mahayana]]
"https://ml.wikipedia.org/wiki/മഹായാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്