"മദൻ മോഹൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+ ഇൻഫോബോക്സ്‌
വരി 1:
{{Infobox Person
പ്രശസ്തനായ ഒരു ഹിന്ദി ചലച്ചിത്ര സംഗീത സംവിധായകൻ ആണ് '''മദൻ മോഹൻ ''' . ബാഗ്ദാദിലാണ് ജനിച്ചത് . രണ്ടാം ലോകയുദ്ധത്തിൽ പട്ടാളത്തിൽ ചേർന്നു. 1946-[[ആകാശവാണി]]യുടെ ലഖ്‌നോ നിലയത്തിൽ ചേർന്നു. അവിടെ ഫയ്യാസ്ഖാൻ, ബഡേഗുലാം അലിഖാൻ, ബീഗം അക്താർ എന്നിവരിൽനിന്നു നേടാൻ കഴിഞ്ഞതു മാത്രമാണ് ഇദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. ആദ്യചിത്രം: ദേവേന്ദ്രഗോയലിന്റെ ആംഖേം. ഹിന്ദിസിനിമയിലെ ഏറ്റവും മികച്ച ഏതാനും ഗാനങ്ങൾക്ക് ഇദ്ദേഹം ഈണം പകർന്നിട്ടുണ്ട് . ഹക്കീക്കത്ത് എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം ചേതൻ ആനന്ദിന്റെ എല്ലാ ചിത്രങ്ങൾക്കും സംഗീതം പകർന്നത് മദൻ മോഹനായിരുന്നു. ഹൃഷികേശ് മുക്കർജി, ഗുൽസാർ എന്നിവരുടെ ചിത്രങ്ങളുടെയും സംഗീത സംവിധാനത്തിന്റെ ചുമതലയേറ്റു. മദൻമോഹൻ സംഗീത സംവിധാനം നിർവഹിച്ച ചില ചിത്രങ്ങൾ: റെയിൽവേ പ്ലാറ്റ് ഫോം, ഹക്കീക്കത്ത്, ദസ്തക്ക്, കോഷിഷ്, ലൈലാമജ്‌നു.
| name = മദൻ മോഹൻ കൊഹ്ളി
| image =
| image_size =
| caption =
| birth_name =
| birth_date = 25 ജൂൺ 1924
| birth_place = [[ബാഗ്ദാദ്]], [[ഇറാഖ്]]
| death_date = 14 ജൂലൈ 1975
| death_place = [[മുംബൈ]] , [[ഇന്ത്യ ]]
| death_cause =
| resting_place =
| resting_place_coordinates =
| residence =
| nationality =ഇന്ത്യൻ
| other_names =
| known_for = ചലച്ചിത്ര സംഗീത സംവിധായകൻ
| education =
| employer =
| occupation =
| title =
| salary =
| networth =
| height =
| weight =
| term =
| predecessor =
| successor =
| party =
| boards =
| religion =
| spouse =
| partner =
| children =
| parents =
| relatives =
| signature =
| website =
| footnotes =
}}
 
പ്രശസ്തനായ ഒരു ഹിന്ദി ചലച്ചിത്ര സംഗീത സംവിധായകൻ ആണ് '''മദൻ മോഹൻ ''' <ref>[http://www.rediff.com/movies/2004/oct/06madan.htm Madan Mohan lives on]</ref> . ബാഗ്ദാദിലാണ് ജനിച്ചത് . രണ്ടാം ലോകയുദ്ധത്തിൽ പട്ടാളത്തിൽ ചേർന്നു. 1946-[[ആകാശവാണി]]യുടെ ലഖ്‌നോ നിലയത്തിൽ ചേർന്നു. അവിടെ ഫയ്യാസ്ഖാൻ, ബഡേഗുലാം അലിഖാൻ, ബീഗം അക്താർ എന്നിവരിൽനിന്നു നേടാൻ കഴിഞ്ഞതു മാത്രമാണ് ഇദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. ആദ്യചിത്രം: ദേവേന്ദ്രഗോയലിന്റെ ആംഖേം. ഹിന്ദിസിനിമയിലെ ഏറ്റവും മികച്ച ഏതാനും ഗാനങ്ങൾക്ക് ഇദ്ദേഹം ഈണം പകർന്നിട്ടുണ്ട് . ഹക്കീക്കത്ത് എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം ചേതൻ ആനന്ദിന്റെ എല്ലാ ചിത്രങ്ങൾക്കും സംഗീതം പകർന്നത് മദൻ മോഹനായിരുന്നു. ഹൃഷികേശ് മുക്കർജി, ഗുൽസാർ എന്നിവരുടെ ചിത്രങ്ങളുടെയും സംഗീത സംവിധാനത്തിന്റെ ചുമതലയേറ്റു. മദൻമോഹൻ സംഗീത സംവിധാനം നിർവഹിച്ച ചില ചിത്രങ്ങൾ: റെയിൽവേ പ്ലാറ്റ് ഫോം, ഹക്കീക്കത്ത്, ദസ്തക്ക്, കോഷിഷ്, ലൈലാമജ്‌നു.
 
== പുറത്തേക്കുള്ള കണ്ണികൾ ==
 
== അവലംബം ==
{{reflist}}
 
[[വർഗ്ഗം:സംഗീതം]]
[[വർഗ്ഗം:ജീവചരിത്രം]]
"https://ml.wikipedia.org/wiki/മദൻ_മോഹൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്