"ഫ്രീക്വൻസി മോഡുലേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
കത്തിച്ചു വച്ച ഒരു മെഴുകു തിരിയിൽ നിന്നുള്ള പ്രകാശം തുല്യ അളവിൽ എല്ലാ ദിശകളിലേയ്ക്കും വ്യാപിക്കുന്നതു പോലെയാണ് എഫ്. എം. തരംഗ വീചികളും പരക്കുന്നത്. ഇതിന് കൂടുതൽ ദൂരം എത്താൻ കഴിയില്ലെങ്കിലും പരിമിതമായ ദൂരത്തിൽ സുവ്യക്തമായി പരിപാടികൾ കേൾക്കാൻ കഴിയും. മറ്റുള്ള പ്രക്ഷേപണങ്ങളിൽ നിന്നു വ്യത്യസ്ഥമായി സ്റ്റീരിയോ (sterio) യിൽ കേൾക്കാൻ കഴിയും എന്ന മെച്ചവും ഈ പ്രക്ഷേപണത്തിനുണ്ട്. തിരുവനന്തപുരം, ആലപ്പുഴ നിലയങ്ങളിൽ നിന്ന് ആകാശവാണി എഫ്. എം പ്രക്ഷേപണം ഉണ്ട്. കൂടാതെ [[ക്ലബ് എഫ്.എം.]] തുടങ്ങിയ സ്വകാര്യ എഫ്. എം. നിലയങ്ങളൂം രംഗത്തുണ്ട്.
 
[[വർഗ്ഗം:റേഡിയോ തരംഗങ്ങൾ]]
[[ar:تضمين التردد]]
[[ca:Freqüència modulada]]
"https://ml.wikipedia.org/wiki/ഫ്രീക്വൻസി_മോഡുലേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്