"വിക്കിപീഡിയ സംവാദം:ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
#ചിത്രത്തിന്റെ വിവരണങ്ങൾകായുള്ള താളിൽ വിശദാംശങ്ങളും, പകപ്പവകാശ വിവരങ്ങളും, ഉറവിടവും വ്യക്തമായി രേഖപ്പെടുത്തുക. പകർപ്പവകാശം സംബന്ധിച്ചുള്ളതോ മറ്റേതെങ്കിലും തരത്തിലുള്ള കടപ്പാടുകളോ ചിത്രത്തിൽ തന്നെ രേഖപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക. അടിക്കുറിപ്പ്, ചിത്രം എടുത്ത സ്ഥലം, തുടങ്ങിയവ രേഖപ്പെടുത്തുന്നത് കൂടുതൽ ഉപകാരപ്രദമാണ്.
 
===ഇങ്ങനെ===
#ചിത്രത്തിന്റെ വിവരണങ്ങൾ'''ക്കാ'''യുള്ള താളിൽ വിശദാംശങ്ങളും, അടിക്കുറിപ്പ്, പകപ്പവകാശ വിവരങ്ങൾ, ചിത്രം എടുത്ത സ്ഥലം, ഉറവിടം എന്നിവ വ്യക്തമായി രേഖപ്പെടുത്തുക. പകർപ്പവകാശം സംബന്ധിച്ചുള്ളതോ മറ്റേതെങ്കിലും തരത്തിലുള്ള കടപ്പാടുകളോ ചിത്രത്തിൽ തന്നെ രേഖപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക.
--[[ഉപയോക്താവ്:Binukalarickan|മഹാരാജാവ്]] 15:03, 28 സെപ്റ്റംബർ 2010 (UTC)
"ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.