"വിക്കിപീഡിയ സംവാദം:ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
#ചിത്രത്തിന്റെ വിവരണങ്ങൾ'''ക്കാ'''യുള്ള താളിൽ വിശദാംശങ്ങളും, അടിക്കുറിപ്പ്, പകപ്പവകാശ വിവരങ്ങൾ, ചിത്രം എടുത്ത സ്ഥലം, ഉറവിടം എന്നിവ വ്യക്തമായി രേഖപ്പെടുത്തുക. പകർപ്പവകാശം സംബന്ധിച്ചുള്ളതോ മറ്റേതെങ്കിലും തരത്തിലുള്ള കടപ്പാടുകളോ ചിത്രത്തിൽ തന്നെ രേഖപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക.
--[[ഉപയോക്താവ്:Binukalarickan|മഹാരാജാവ്]] 15:03, 28 സെപ്റ്റംബർ 2010 (UTC)
 
==ഒരു നയം==
* '''പൊതുസ്ഥലങ്ങളിലോ മറ്റോ പ്രദർശിപ്പിച്ചിരിക്കുന്ന പോസ്റ്ററുകളുടെ ചിത്രം അപ്‌ലോഡ് ചെയ്യുമ്പോൾ പ്രസ്തുത പോസ്റ്ററിൽ ഉള്ള ചിത്രങ്ങളുടെ ചിത്രമെടുത്ത ആളുടെ സമ്മതം നേടിയിരിക്കേണ്ടതാണ്.''' ഈ ഒരു നയം എഴുതിച്ചേർത്താലോ? നിലവിൽ ഇത് മറ്റു വല്ല രീതിയിൽ പ്രതിപാദിക്കുന്നുണ്ടോ എന്നറിയില്ല.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] 08:31, 13 ഏപ്രിൽ 2011 (UTC)
"ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.