"തിരുവില്വാമല ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64:
== പ്രാന്തപ്രദേശങ്ങൾ ==
=== പാമ്പാടി ===
തിരുവില്വാമല ഗ്രാമപ്പഞ്ചായതിന്റെ കീഴിൽ വരുന്ന പ്രദേശമാണ് പാമ്പാടി. പാലക്കാട് - ഷൊർണ്ണൂർ റയിൽപ്പാതയിൽ ലെക്കിടി റയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഭാരതപ്പുഴക്കു കുറുകെയുള്ള പാലം കടന്നാൽ പാമ്പാടിയിലെത്താം.തൃശൂർ പാലക്കാട് അതിർത്തിയാണ് പാമ്പാടി. ഹിന്ദു വിശ്വാസികൾ പുണ്യമായി കരുതുന്ന പാമ്പാടി ഐവർമഠം ശ്മശാനം ഇവിടേയാണ്.പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ സർക്കാർ ഹൈസ്കൂളും നെഹ്രു കോളേജ് ഓഫ് എൻജിനീയറിങ് ആന്റ് റിസർച് സെന്ററും ആണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/തിരുവില്വാമല_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്