"ഫ്രീക്വൻസി മോഡുലേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഒരു തരം റേഡിയോ തരംഗങ്ങളാണ് '''എഫ്.എം.''' (Frequency Modulation). പ്രക്ഷേപണത്തിന് ഉപയോഗിക്കുന്ന റേഡിയോ തരംഗങ്ങളുടെ [[ആവൃത്തി|ആവൃത്തിയുടെ]] അടിസ്ഥാനത്തിൽ പ്രധാനമായും 3 ഇനം റേഡിയോ പ്രക്ഷേപണമാണുള്ളത് . അവയിൽ ഏറ്റവും ഒടുവിൽ ഉപയോഗിച്ചു തുടങ്ങിയ പ്രക്ഷേപണമാണ് [[എഫ്.എം.]] എന്ന ഫ്രീക്വൻസി മോഡുലേഷൻ.

88 മുതൽ 108 വരെ MHz (Mega Herts-മെഗാ ഹെർട്ട്സ് ) യാണ് എഫ്.എം. റേഡിയോ ഉപയോഗിക്കുന്ന തരംഗദൈർഘ്യം. നമുക്ക് മുൻപേ സുപരിചിതമായ, [[ആകാശവാണി|ആകാശവാണിയുടെ]] തിരുവനന്തപുരം,ആലപ്പുഴ നിലയങ്ങൾ ഉപയോഗിക്കുന്ന മീഡിയം വേവ് (MW- 530 മുതൽ1600വരെ കിലോ ഹെർട്ട്സ്), ശ്രീലങ്കാ റേഡിയോ (സിലോൺ റേഡിയോ) ഉപയോഗിക്കുന്ന ഷോർട്ട് വേവ് (SW-2.3 മുതൽ 22 വരെ മെഗാ ഹെർട്ട്സ്) എന്നിവയാണ് മറ്റു രണ്ട് പ്രക്ഷേപണങ്ങൾ. മറ്റു രണ്ട് രീതിയിലും ഉള്ള പ്രക്ഷേപണങ്ങളീലുംപ്രക്ഷേപണങ്ങളിലും ശ്രുംഖലയായുള്ളശൃംഖലയായുള്ള സ്വീകരണികളും പ്രക്ഷേപണികളും വഴി വളരെ ദൂരത്തിൽ പരിപാടികൽപരിപാടികൾ എത്തിക്കാൻ കഴിയുമെങ്കിൽ, എഫ്.എം രീതിയിൽ ഏകദേശം 30-40 കിലോ മീറ്റർ ദൂരം വരെ മാത്രമേ പരിപാടികൾ എത്തിക്കാൻ കഴിയൂ. കത്തിച്ചു വച്ച ഒരു മെഴുകു തിരിയിൽ നിന്നുള്ള പ്രകാശം തുല്യ അളവിൽ എല്ലാ ദിശകളിലേയ്ക്കും വ്യാപിക്കുന്നതു പോലെയാണ് എഫ്. എം . തരംഗ വീചികളും പരക്കുന്നത്. ഇതിന് കൂടുതൽ ദൂരം എത്താൻ കഴിയില്ല്. എന്നാൽകഴിയില്ലെങ്കിലും പരിമിതമായ ദൂരത്തിൽ സുവ്യക്തമായി പരിപാടികൽപരിപാടികൾ കേൾക്കാൻ കഴിയും. മറ്റുള്ള പ്രക്ഷേപണങ്ങളിൽ നിന്നു വ്യത്യസ്ഥമായി സ്റ്റീരിയോ (sterio) യിൽ കേൾക്കാൻ കഴിയും എന്ന മെച്ചവും ഈ പ്രക്ഷേപണത്തിനുണ്ട്. തിരുവനന്തപുരം, ആലപ്പുഴ നിലയങ്ങളിൽ നിന്ന് ആകാശവാണി എഫ്. എം പ്രക്ഷേപണം ഉണ്ട്. കൂടാതെ [[ക്ലബ് എഫ്.എം.]] തുടങ്ങിയ സ്വകാര്യ എഫ്. എം. നിലയങ്ങളൂം രംഗത്തുണ്ട്.
"https://ml.wikipedia.org/wiki/ഫ്രീക്വൻസി_മോഡുലേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്