"മഹാവീരൻ (ഗണിതജ്ഞൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
ഋണ സംഖ്യകള്‍ ആദ്യമായി ഉപയോഗിച്ച ഭാരതീയ ഗണിതജ്ഞനാണു '''മഹാവീരന്‍'''. ഭാരതത്തിലെ കര്‍ണ്ണാടക സംസ്ഥാനത്തില്‍ ജനിച്ച ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും ' ഗണിതസാരസംഗ്രഹം' എന്ന കൃതി അദ്ദേഹം രചിച്ചിരിയ്ക്കുന്നത് ഏ.ഡി. 850 ല്‍ ആണെന്നു കരുതുന്നു. കര്‍ണ്ണാടക സംസ്ഥാനം അന്നു വാണിരുന്ന രാഷ്ട്രകൂട രാജാവായിരുന്ന അമോഘ വര്‍ഷ നൃപതുംഗന്റെ സദസ്യനായിരുന്നു മഹാവീരന്‍.
 
 
"https://ml.wikipedia.org/wiki/മഹാവീരൻ_(ഗണിതജ്ഞൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്