"മൈക്കൽ അലക്സാണ്ട്രോവിച്ച് ബക്കുനിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('റഷ്യൻ അരാജകവാദത്തിന്റെ ഉപജ്ഞാതാവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റഷ്യൻ [[അരാജകവാദംഅരാജകത്വവാദം|അരാജകവാദ]]ത്തിന്റെ ഉപജ്ഞാതാവ് ആണ് '''മൈക്കൽ അലക്സാണ്ട്രോവിച്ച് ബക്കുനിൻ''' . ബെർളിൻ സർവകലാശാലയിൽ ജർമൻ [[ദർശനംതത്വശാസ്ത്രം |ഫിലോസഫി]] പഠിച്ചു. [[സോഷ്യലിസം |സോഷ്യലിസ്റ്റ്]] ഫിലോസഫിയിൽ തത്പരനായിരുന്നു. വിപ്ലവത്തിൽ (1848, 49) പങ്കെടുത്തതിന്റെ പേരിൽ ഡ്രെസ്ഡനിൽ അറസ്റ്റ് ചെയ്ത് റഷ്യൻ അധികാരികളെ ഏല്പിച്ചു. രക്ഷപ്പെട്ട് [[സൈബീരിയ]]യിലേക്കു പോയി. അവിടെ നിന്ന് ലനിലേക്ക് ഒളിച്ചോടി (1861). ഒന്നാം ഇന്റർനാഷനലിൽ പങ്കെടുത്തെങ്കിലും മാക്സുമായുള്ള അഭിപ്രായവ്യത്യാസം മൂലം പുറത്താക്കപ്പെട്ടു (1872).
 
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/949283" എന്ന താളിൽനിന്ന് ശേഖരിച്ചത്