"സാക്കിർ ഹുസൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സക്കീര്‍ ഹുസൈന്‍ എന്ന താള്‍ സാക്കിര്‍ ഹുസൈന്‍ എന്ന തലക്കെട്ടിലേക്കു മാറ്റി: ശരിയായ പേര്
(ചെ.)No edit summary
വരി 1:
പ്രശസ്ത സംഗീതജ്ഞനായ [[അല്ലാ രഖ|അല്ലാ രാഖയുടെ]] മകനാണ്‍ [[തബല|തബലയില്]] പ്രാഗത്ഭ്യം തെളിയിച്ചിട്ടിട്ടുള്ള '''ഉസ്താദ് സക്കീര്‍ ഹുസൈന്‍''' ([[ഹിന്ദി]]: ज़ाकिर हुसैन, [[ഉര്‍ദു]]: زاکِر حسین), ജനനം: [[മാര്‍ച്ച് 9]], [[1951]]). പിതാവ് തന്നെയാണ്‍ സക്കീരിനെസാക്കിര്‍ ഹുസൈനെ സംഗീതം അഭ്യസിപ്പിച്ചത്. സക്കീര്‍സാക്കിര്‍ തന്‍റെ 12-മത്തെ വയസ്സില്‍ തന്നെ സംഗീത പര്യടനം ആരംഭിച്ചു. 1987-ല് സക്കീര്‍സാക്കിര്‍ പുറത്തുവിട്ട ‘സോളോ ആല്‍ബം’ വ്യാപകമായ ഖ്യാതി നേടി.സംഗീതോപകരണങ്ങളില്‍ അദ്ദേഹം നവീനമായ രീതികള്‍ സൃഷ്ടിച്ചു.
 
1988-ല് [[പത്മശ്രീ]] ലഭിച്ച സക്കീര്‍സാക്കിര്‍ ഹുസൈന്‍ നാലുകൊല്ലത്തിനുശേഷം മിക്കി ഹാര്‍ട്ടുമായി യോജിച്ച് ലോകത്തിലെ ഏറ്റവും നല്ല മ്യൂസിക് ആല്‍ബമായ “ഗ്രാമി ഫോര്‍ പ്ലാനറ്റ് ഡ്രം’ എന്ന സംഗീത ആല്‍ബം പുറത്തിറക്കി. തബലയുടെ പൂര്‍വികന്മാരായ [[ധോല്‍]], [[ധോലക്]], [[ഖോ]], [[ദുഗ്ഗി]], [[നാല്‍]] എന്നിവ അതീവ ചാതുര്യത്തോടെ വായിക്കാന്‍ സക്കീരിനുസാക്കിറിനു കഴിയും. അദ്ദേഹം ചലചിത്രങ്ങള്‍ക്ക് സൌണ്ട് ട്രാക്കുകളുംശബ്ദരേഖകളും മറ്റ് കലാകാരന്മാരുമായി ചേര്‍ന്ന് സംഗീത സം‌യോജനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.
 
[[വിഭാഗം:തബല വാദകര്‍]]
[[വിഭാഗം:ഇന്ത്യന്‍ സംഗീതജ്ഞര്‍]]
 
 
[[en:Zakir Hussain (musician)]]
[[de:Zakir Hussain (Musiker)]]
[[fr:Zakir Hussain (musicien)]]
[[hi:ज़ाकिर हुसैन (संगीतकार)]]
[[kn:ಜಾಕಿರ್ ಹುಸೇನ್ (ಸಂಗೀತಗಾರ)]]
[[mr:झाकिर हुसेन]]
[[sa:जाकिर हुसेन]]
[[ur:زاکِر حسین]]
"https://ml.wikipedia.org/wiki/സാക്കിർ_ഹുസൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്