"അഡ്‌മിറാലിറ്റി ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ca, de, es, et, eu, fi, fr, gl, it, ja, lt, nl, pl, pt, ru, sl, sr, sv, ta, tr, uk, zh
(ചെ.) പാപുവ ന്യൂ ഗിനിയ
വരി 1:
[[File:Admiralty Islands Topography with labels.png|thumb|250px|right|അഡ്‌മിറാലിറ്റി ദ്വീപുകൾ]]
 
തെക്കുപടിഞ്ഞാറൻ [[ശാന്തസമുദ്രം|ശാന്തസമുദ്രത്തിലുള്ള]] നാല്പതോളം ദ്വീപുകളുടെ പൊതുനാമധേയമാണ് '''അഡ്‌മിറാലിറ്റി ദ്വീപുകൾ'''. തെക്കേ അക്ഷാംശം 1<sup>o</sup>50'-നും 3<sup>o</sup>-യ്ക്കുമിടയ്ക്കും കിഴക്കേ രേഖാംശം 146<sup>o</sup>-യ്ക്കും 148<sup>o</sup>-യ്ക്കുമിടയ്ക്കും സ്ഥിതിചെയ്യുന്നു. പപ്പുവ[[പാപുവ ന്യൂ ഗിനിയ|പാപുവ ന്യൂഗിനിയയുടെ]] ഭാഗമായ അഡ്മിറാലിറ്റിദ്വീപുകൾക്ക് മൊത്തം സുമാർ 207 ച.കി.മീ. വിസ്തീർണമുണ്ട്. ഏറ്റവും വലിയ ദ്വീപായ മനൂസിനു മാത്രം 1550 ച.കി.മീ. വിസ്തീർണമുണ്ട്. ഇത് ഒരു അഗ്നിപർവതദ്വീപാണ്; മറ്റുള്ളവ മിക്കവാറും അടോലുകളും കോറൽദ്വീപുകളും. മനൂസ് ദ്വീപിന്റെ കിഴക്കരികിലെ വീതികുറഞ്ഞ കടൽതീരവും നദീതാഴ്വരകളുമൊഴികെ ബാക്കിയുള്ള പ്രദേശം നിമ്നോന്നതമായ നിബിഡവനങ്ങളാണ്. ഏറ്റവും കൂടിയ ഉയരം 720 മീ.
 
ഇവിടത്തെ ജനങ്ങൾ മെലേനേഷ്യൻ വർഗക്കാരാണ്. വെള്ളക്കാർ നന്നേ കുറവാണ്. [[തെങ്ങ്|തെങ്ങുകൃഷിയാണു]] മുഖ്യം; [[മത്സ്യം|മത്സ്യബന്ധനവും]] മുത്തുച്ചിപ്പി ശേഖരണവുമാണ് ദ്വീപുവാസികളുടെ മറ്റു പ്രധാന ഉപജീവനമാർഗങ്ങൾ. [[കൊപ്ര|കൊപ്രയും]] ചിപ്പിയും പ്രധാന ഉത്പന്നങ്ങളാണ്.
വരി 14:
*[http://www.britannica.com/EBchecked/topic/6160/Admiralty-Islands അഡ്‌മിറാലിറ്റി ദ്വീപുകൾ]
*[http://www.encyclopedia.com/topic/Admiralty_Islands.aspx അഡ്‌മിറാലിറ്റി ദ്വീപുകൾ]
[[വർഗ്ഗം:പാപുവ ന്യൂ ഗിനിയ]]
 
[[വർഗ്ഗം:ശാന്തസമുദ്രത്തിലെ ദ്വീപസമൂഹങ്ങൾ]]
{{സർവ്വവിജ്ഞാനകോശം}}
 
"https://ml.wikipedia.org/wiki/അഡ്‌മിറാലിറ്റി_ദ്വീപുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്