"ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എഴുതിച്ചേർത്തത്
വരി 16:
|TelephoneCode= 91 497
|പ്രധാന ആകർഷണങ്ങൾ = [[അന്നപൂർണ്ണേശ്വരി ക്ഷേത്രം]]}}
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] നഗര സ്വഭാവമുള്ള ഒരു ഗ്രാമമാണ് ''ചെറുകുന്ന്'' {{Lang-en|Cherukunnu}}. ഈ ഗ്രാമം [[പാപ്പിനിശ്ശേരി]] - [[പിലാത്തറ]] റോഡിൽ [[പഴയങ്ങാടി|പഴയങ്ങാടിക്ക്]] സമീപത്തായി സ്ഥിതി ചെയ്യുന്നു. കണ്ണൂർ നഗരത്തിൽ നിന്നു ഏകദേശം 14 കിലോ മീറ്റർ ദൂരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. [[തളിപ്പറമ്പ്|തളിപ്പറമ്പിന്നും]] അടുത്തായുള്ള ഈ ഗ്രാമപഞ്ചായത്തിന്റെ പേരും [[ചെറുകുന്ന് ഗ്രാമപഞ്ചായത്ത്|ചെറുകുന്ന് പഞ്ചായത്ത്]] എന്നു തന്നെയാണ്‌ [http://lsgkerala.in/cherukunnupanchayat/].
 
== പേരിനു പിന്നിൽ ==
വരി 146:
| 90.41
|}
<ref>[http://lsgkerala.in/cherukunnupanchayat/]</ref>
Wiki Map - Cherukunnu ചെറുകുന്ന്
[http://wikimapia.org/#lat=11.9954988&lon=75.3189182&z=14&l=0&m=b&show=/15759082/Cherukunnu-Panchayat-670031]
"https://ml.wikipedia.org/wiki/ചെറുകുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്