"ഗവൺമെന്റ് മെഡിക്കൽ കോളേജ്, തിരുവനന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
തിരുവനന്തപുരം മെഡിക്കൽ കോളജ് സ്തിഥിസ്ഥിതി ചെയ്യുന്നതുചെയ്യുന്നത് [[കേരളം|കേരളത്തിന്റെ]] തലസ്ഥാനമായ [[തിരുവനന്തപുരം]] നഗരത്തിലാണുനഗരത്തിലാണ്. 1951ൽ1951-ൽ ആരംഭിച്ച ഈ സ്ഥാപനം ഉദ്ഘാടനം ചെയ്തതുചെയ്തത് ഇൻഡ്യയുടെ പ്രഥമ പ്രധാനമ്ന്ത്രിയായപ്രധാനമന്ത്രിയായ പണ്ഡിത്പണ്ഡിറ്റ് [[ജവാഹർലാൽ നെഹ്രുവാണുനെഹ്രു|ജവാഹർലാൽ നെഹ്രുവാണ്.]] കേരളത്തിലെ ആദ്യത്തേതും ഏറ്റവും പ്രാധാന്യമേറിയതുമായ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനമാണിത്. ദക്ഷിണേന്ധ്യയിൽ ഇതിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇപ്പോൾ ദേശീയ വൈദ്യശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് പദവിയിലേക്ക് കേന്ദ്രസർക്കാർ മെഡിക്കൽ കോളേജിനെ ഉയർത്തിയിരിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജ് ക്യാമ്പസിൽ മെഡിക്കൽ കോളേജും ആശുപത്രിയും കൂടാതെ നഴ്സിങ് കോളേജ്, റീജിയണൽ ക്യാൻസർ സെന്റർ, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, ദന്തൽ കോളേജ്, ശ്രീ അവിട്ടം തിരുനാൾ ആശുപത്രി, പ്രിയദർശിനി പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും സ്തിഥിസ്ഥിതി ചെയ്യുന്നു.
 
 
 
==സ്ഥലം==
തിരുവനന്തപുരം നഗരത്തിൽ സെന്റ്രൽസെൻട്രൽ റയിൽവേ സ്റ്റേഷനിൽ നിന്ന് 6 കി.മീ. അകലെ ഉള്ളൂർ-കുമാരപുരം റോഡിന്റെ പടിഞ്ഞാറു വശത്താണു കോളേജ് സ്തിഥിസ്ഥിതി ചെയ്യുന്നതുചെയ്യുന്നത്. 139 ഏക്കറുകലിലായിഏക്കറുകളിലായി പരന്നു കിടക്കുന്ന ക്യാമ്പസ് നഗരത്തിന്റെ വടക്ക്-പടിഞ്ഞാറു ദിശയിലായി പാടങ്ങളാലും നാളികേരത്തോപ്പുകളാലും ചുറ്റപെട്ടു കിടക്കുന്നു.
 
==ചരിത്രം==
1948ൽ തിരുവിതാംകൂർ സർക്കാർ കേരളത്തിൽ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിനു ഒരു കമ്മിറ്റിയെ നിയൊഗിച്ചുനിയോഗിച്ചു. അതേ വർഷം ഒക്ടോബറിൽ തന്നെ സമർപ്പിക്കപ്പെട്ട റിപ്പോർട്ട് പ്രകാരം ഡോ. സി.ഒ. കരുണാകരനെ സ്പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തി കോളേജ് തുടങ്ങുവാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങളുടെ മേൽനോട്ടം ബോംബേയിലെ ജെ.എ, റിച്ചിയെയും ഏൽപ്പിച്ചു.
 
1950 ജനുവരി 26നു തിരു-കൊച്ചി രാജപ്രമുഖൻ നിർമ്മാണപ്രവർത്തനങ്ങളുടെ തറക്കല്ലിട്ടു. 1951ൽ തന്നെ ആദ്യ ബാച്ച് വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചു. 1951 നവംബർ 27നു കോളേജിന്റെ ഔദ്യൊഗികഔദ്യോഗിക ഉദ്ഘാടനം ജവഹർലാൽ നെഹ്രു നിർവഹിച്ചു. ആശുപത്രിയിലെ ആദ്യതെആദ്യത്തെ ഔട്ട് പേഷ്യന്റും അദ്ദേഹം തന്നെയായിരുന്നു. 1952 ജനുവരിയിൽ ശ്രീമതി രാജ്കുമാരി അമൃത്കൗർ കുട്ടികൾക്കും അമ്മമർക്കുംഅമ്മമാർക്കും വേണ്ടിയുള്ള അവിട്ടം തിരുനാൾ ആശുപത്രിയുടെ ഉദ്ഘാടനവും നിർവഹിച്ചു. 1952ൽ പുരുഷന്മാരുടെ ഹോസ്റ്റലും ഒരു വർഷതിനു ശേഷം സ്ത്രീകളുടെ ഹോസ്റ്റലും പ്രവർത്തനം ആരംഭിച്ചു. 1954ൽ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഉദ്ഘാടനം നെഹ്രു തന്നെ നിർവഹിക്കുകയുണ്ടായി.
 
1954ൽ സേതു ലക്ഷ്മി ഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യ്ത നഴ്സിങ് സ്കൂൾ 1963ൽ നഴ്സിങ് കോളേജായി ഉയർത്തി. 1958ൽ ആരംചിച്ചആരംഭിച്ച ക്യാൻസർ ബ്ലോക്ക് രണ്ട് ദശകങ്ങൾക്കു ശേഷം ദക്ഷിണേൻഡ്യയിലെ ജനങ്ങൾക്കു വേണ്ടിയുള്ള ക്യാൻസർ സെൻടറായിസെന്ററായി ഉയർത്തി. 1959ൽ ദന്തൽ കോഴ്സും ആദ്യത്തെ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സും ആരംഭിച്ചു. അറുപതുകളിൽ തുടങ്ങിയ ലിംബ് ഫിറ്റിങ്ങ് സെൻടർ, കണ്ണാശുപത്രി, മാനസിക ആരോഗ്യ കേന്ദ്രം എന്നിവ പിന്നീട് കോളേജിനു കീഴിലാക്കി. പ്രിയദർശിനി ഇൻസ്റ്റിറ്റ്യൂട്ട്, ശ്രീചിത്ര, ഫാർമസി കോളേജ്, രജത ജൂബിലീ ഹാൾ, മറ്റു ഹോസ്റ്റ്ലുകൾ എന്നിവ പിന്നീട് കൂട്ടിചേർക്കുകയാണുണ്ടായത്കൂട്ടിച്ചേർക്കുകയാണുണ്ടായത്.
 
കേരള സർക്കാരിന്റെ ആരോഗ്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയുടെ മെഡിക്കൽ വിദ്യാഭ്യാസം കേരള സർവകലാശാലയുടെ കീഴിലാണു. 2010 മുതൽ ഘട്ടം ഘട്ടമയി ഇതു കേരള ആരോഗ്യ സർവകലാശാലയുടെ കീഴിലേക്കു മാറ്റിക്കൊണ്ടിരിക്കുകയാണുമാറ്റിക്കൊണ്ടിരിക്കുകയാണ്`. 2011ൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓ.പി ബ്ലോക്കും പ്രധാനമന്ത്രി ആരോഗ്യ പദ്ധതിക്കു കീഴിൽ 253 കിടക്കകളുള്ള സൂപ്പർ സ്പെഷ്യൽറ്റി വിഭാഗവും ആരംഭിക്കുകയുണ്ടായി.
 
==ഭരണം==
വരി 22:
 
===മെഡിക്കൽ കോളേജ് ആശുപത്രി===
തെക്കൻ കേരളത്തിലെ പ്രമുഘ വൈദ്യപ്രമുഖവൈദ്യ ശുശ്രൂഷാ സ്ഥാപനമായ തിരുവനന്തപുരം മെഡിക്കൽ കോളേജ് തിരുവനന്തപുരം, കൊല്ലം ജില്ലകൾക്കു പുറമെ അതിർത്തിക്കടുത്തുള്ള തമിഴ്നാട്ടിലെ ജില്ലകൾക്കും പ്രധാന ആശ്രയമാണുആശ്രയമാണ്. ആശുപത്രിയുടെ ഭാഗമായി പ്രധാന ബ്ലോക്ക്, ഔട്ട് പേഷ്യന്റ് ബ്ലോക്ക്, ട്രോമ കെയർ, സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക്, പേവാർഡ് എന്നിവ പ്രവർത്തിക്കുന്നു. 3000ത്തിലധികം കിടക്കകളുള്ള ആശുപത്രി വർഷം തോറും 80000 രോഗികൾക്ക് ഇൻ പേഷ്യന്റ് സേവനവും 75,00,000 രോഗികളെ ഒ.പിയിലും ചികിത്സിക്കുന്നു.
 
===ശ്രീ അവിട്ടം തിരുനാൾ ആശുപത്രി===
12 വയസ്സിനു താഴെയുള്ള കുട്ടികൾക്കും അമ്മമാർക്കും വേണ്ടിയുള്ള ആശുപത്രി ചെറുപ്പത്തിലെ തിപ്പെട്ടതീപ്പെട്ട രാജകുമാരന്റെ ഓർമ്മയ്ക്കായി രാജകുടുംബം ആരംഭിച്ചതാണുആരംഭിച്ചതാണ്. ശിശുരോഗ വിഭാഗത്തിനും ഒബ്സ്റ്റെട്രിക്സ്-ഗൈനക്കോളജി വിഭാഗത്തിനും പുറമെ കുട്ടികളുടെ സുപ്പർ സ്പെഷ്യൽറ്റി വിഭാഗങ്ങളും ഇവിടെ പ്രവർത്തിക്കുന്നു.
 
===റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി===
വരി 62:
 
==നേട്ടങ്ങൾ==
ലോകമൊട്ടാകെ മാതൃകയായ കേരള മോഡലിനു ചുക്കാൻ പിടിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജാണുകോളേജാണ്. വികസിത രാജ്യങ്ങൽക്കുരാജ്യങ്ങൾക്ക് തുല്യമായി കേരളത്തിന്റെ ആരോഗ്യ രംഗത്തെ ഉയർത്തിയത് ഇവിടെ തുടക്കം കുറിച്ച ആതുരശുശ്രൂഷാസേവനമാണുആതുരശുശ്രൂഷാസേവനമാണ്. ഈ നേട്ടങ്ങൾ കണക്കിലെടുത്താണുകണക്കിലെടുത്താണ് ഇതിനെ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്താൻ തീരുമാനിച്ചത്.
 
ഇൻഡ്യ ടുഡേ ഗ്രൂപ്പ് നടത്തിയ സർവേയിൽ ഇൻഡ്യയിലെ ആദ്യ 25 മെഡിക്കൽ കോളേജുകളുടെ പട്ടികയിൽ 21ആം21-ആം സ്ഥാനമാണു തിരുവനന്തപുരത്തിനു നൽകിയത്.
 
ഡോ. എൻ. സതിയുടെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ എസ്.എ.ടി മിക്സ് കുട്ടികളിലെ പോഷകാഹാരക്കുറവിനു രാജ്യമാകെ അംഗീകരിച്ച ചെലവുകുറഞ്ഞ മാർഗ്ഗമാണു. സി.ഡി.സി രൂപം നൽകിയ തിരുവനന്തപുരം ഡെവലപ്മെന്റ് ചാർട്ട് കുട്ടികളുടെ മാനസിക-ശാരീരിക വികസനം അളക്കാനുള്ള ഒരു ചാർട്ടാണു.