"തോമസ് കുര്യാളശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[File:Bischof Kurialacherry JS.jpg|thumb]]
ക്രൈസ്തവസഭയിലെ ഒരു ദൈവദാസനാണ് '''മാർ തോമസ് കുര്യാളശേരി'''. ഇദ്ദേഹത്തിന്റെ നന്മയും ശ്രേഷ്ഠഗുണങ്ങളും പരിഗണിച്ച് [[ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ]] ബിഷപ്പ് കുര്യാളശേരിയെ വാഴ്ത്തപ്പെട്ടവാനാക്കുവാനുള്ള കല്പന നൽകി. ചങ്ങനാശേരി രൂപതയുടെ ആദ്യ ബിഷപ്പായിരുന്നു ഇദ്ദേഹം. 1873 ജനുവരി 14 ന് കോട്ടയം ജില്ലയിലെ ചമ്പക്കുളത്താണ് ഇദ്ദേഹത്തിന്റെ ജനനം. 1925 ജൂൺ 2-ന് റോമിൽ വച്ച് അന്തരിച്ചു.
 
"https://ml.wikipedia.org/wiki/തോമസ്_കുര്യാളശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്