"ഭൂപരിഷ്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കൂട്ടിച്ചേർക്കൽ
വരി 152:
{| class="wikitable sortable"
|-
! വർഷം !! നിയമം !! പ്രദേശം
! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത്
|-
| 1865 || പാട്ടവിളംബരം || തിരുവിതാംകൂർ
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| 1867 || ജന്മി കുടിയാൻ നിയമം || തിരുവിതാംകൂർ
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| 1896 || ജന്മി കുടിയാൻ നിയമം || തിരുവിതാംകൂർ
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| 1915 || കുടിയാൻ നിയമം || കൊച്ചി
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| 1930 || കുടിയാൻ നിയമം || കൊച്ചി
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| 1950 || കുടിയാഴ്മ ഒഴിപ്പിക്കൽ നിരോധന നിയമം || തിരു - കൊച്ചി
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| 1954 || മലബാർ കുടിയാഴ്മ ഭേദഗതി നിയമം || മലബാർ
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| 1954 || ഭൂവുടമസ്ഥ - കൈവശാവകാശ നിയന്ത്രണ നിയമം || തിരു - കൊച്ചി
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| 1955 || കാണം കുടിയാൻ നിയമം || തിരു - കൊച്ചി
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| 1959 || കാർഷികബന്ധ നിയമം || കേരളം
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| 1963 || ഭൂപരിഷ്കരണ നിയമം|| കേരളം
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| 1969 || ഭൂപരിഷ്കരണ ഭേദഗതി നിയമം || കേരളം
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|}
'''ഐക്യകേരളപ്പിറവിക്കു മുൻപും പിൻപുമായി ഭുവുടമസ്ഥതയുമായി ബന്ധപ്പെട്ട് നടപ്പാക്കിയ നിയമങ്ങൾ'''
 
മര്യാദപാട്ട വ്യവസ്ഥ ഇതിനുദാഹരണമാണ് . കാ൪ഷിക ബന്ധനിയമത്തിൽ ഓരോ ഇനം ഭൂമിക്കും വസൂലാക്കാവുന്ന ഏറ്റവും കൂടിയതും ഏറ്റവും കുറഞ്ഞതുമായ പാട്ടം എത്രയെന്ന് വ്യവസ്ഥ ചെയ്തിരുന്നു. അതിനു വിധേയമായിക്കൊണ്ട് ഒരു നോട്ടിഫിക്കേഷൻമൂലം മര്യാദപാട്ടം നിശ്ചയിക്കാൻ ഗവൺമെൻറിന് അധികാരവുമുണ്ടായിരുന്നു. എന്നാൽ പുതിയ നിയമത്തിൽ മര്യാദപാട്ടം നിശ്ചയിക്കുന്നതിന് ഏറ്റവും കൂടിയതും കുറഞ്ഞതുമെന്ന തോതുകളേയില്ല . പുതിയനിയമത്തിലെ പാട്ടത്തോത് പൊതുവിൽ കാ൪ഷിക ബന്ധനിയമത്തിലെ ഏറ്റവും കൂടിയ നിരക്കിന് സമാനമാണ് . നാളീകേരതോട്ടം, കവുങ്ങിൻതോട്ടം കുരുമുളകുതോട്ടം കൈപ്പാട് നിലം തുടങ്ങിയ ഭൂമിയുടെ കാര്യത്തിൽ പാട്ടം വ൪ധിച്ചിട്ടുമുണ്ട്.
"https://ml.wikipedia.org/wiki/ഭൂപരിഷ്കരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്