"ആട്ടുകല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉത്തരേന്ത്യൻ ശൈലി ഒഴിവാക്കുന്നു
No edit summary
വരി 1:
{{prettyurl|Wet grinder}}
[[File:Grinding stoneAattukallu.jpgJPG|right|thumb|ദക്ഷിണേന്ത്യൻ ശൈലിയിലുള്ള ആട്ടുകല്ല്]]
ഇന്ത്യയിൽ ഉപയോഗിക്കുന്ന ഒരു അടുക്കള ഉപകരണമാണ് ആട്ടുകല്ല്. [[കരിങ്കല്ല്]] കൊത്തിയുണ്ടാക്കുന്ന ഈ സംവിധാനം, [[ദോശ]], [[ഇഡ്ഡലി]] തുടങ്ങിയ പലഹാരങ്ങൾ ഉണ്ടാക്കുന്നതിനായുള്ള മാവ് അരച്ചെടുക്കുന്നതിനാണ് ഉപയോഗിക്കുന്നത്. വൃത്താകൃതിയിലുള്ള ഒരു കുഴിയുള്ള കല്ലും, ആ കുഴിയിലിട്ട് തിരിക്കുന്നതിനുള്ള സ്തൂപാകൃതിയിലുള്ള മറ്റൊരു കല്ലും അടങ്ങിയതാണ് ആട്ടുകല്ല്.
 
വരി 6:
<gallery>
File:Wet grinder.JPG|ഒരു ആധുനിക വൈദ്യുതഗ്രൈൻഡർ
</gallery>
<gallery>
പ്രമാണം:Grinding stone.jpg|കുറിപ്പ്1
</gallery>
[[വർഗ്ഗം:അടുക്കള ഉപകരണങ്ങൾ]]
"https://ml.wikipedia.org/wiki/ആട്ടുകല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്