"ഓർമ്മ മാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
| screenplay = [[സി. വി. ബാലകൃഷ്ണൻ]]
| narrator =
| starring = [[ദിലീപ്]],<br/ >പ്രിയങ്ക നായർ,<br/ >മാസ്റ്റർ സിദ്ധാർത്,<br/ >[[ജഗതി ശ്രീകുമാർ]],<br/ >[[മനോജ്ധന്യ കെ.മേരി ജയൻവർഗീസ്]],<br/ >[[ധന്യമനോജ് മേരികെ. വർഗീസ്ജയൻ]],<br/ >[[നെടുമുടി വേണു]],<br/ >[[ലാലു അലക്സ്]],<br/ >[[സലീം കുമാർ]],<br/ >[[ഹരിശ്രീ അശോകൻ]]
| lyrics = [[കൈതപ്രം ദാമോദരൻ നമ്പൂതിരി]]
| music = [[കൈതപ്രം വിശ്വനാഥൻ]]
വരി 29:
| imdb_id =
}}
മധു കൈതപ്രം സംവിധാനവും സി. വി. ബാലകൃഷ്ണൻ രചനയും നിർവഹിക്കുന്ന മലയാള ചലച്ചിത്രമാണ് '''ഓർമ്മ മാത്രം''' ({{lang-en|Memories Only}}).<ref name="Hindu">{{cite web|url=http://www.hindu.com/fr/2011/04/01/stories/2011040151040200.htm|title=Once upon a memory|language=English|author=Vijay George|work=On Location|publisher=''[[ദ ഹിന്ദു]]''|date=ഏപ്രിൽ 1, 2011|accessdate=ഏപ്രിൽ 8, 2011}}</ref> [[ദിലീപ്]] വക്കീൽ ഗുമസ്തനായി വേഷമിടുന്ന ചിത്രത്തിൽ പ്രിയങ്ക നായർ, മാസ്റ്റർ സിദ്ധാർത്, [[ജഗതി ശ്രീകുമാർ]], [[മനോജ്ധന്യ കെ.മേരി ജയൻവർഗീസ്]], [[ധന്യമനോജ് മേരികെ. വർഗീസ്ജയൻ]], [[നെടുമുടി വേണു]], [[ലാലു അലക്സ്]], [[സലീം കുമാർ]], [[ഹരിശ്രീ അശോകൻ]] എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഗാനങ്ങൾക്ക് [[കൈതപ്രം വിശ്വനാഥൻ]] സംഗീതം പകരുന്നു. എം. ജെ. രാധാകൃഷ്ണനാണ് ക്യാമറ. ഹൊറൈസൺ ഇൻറർനാഷണലിന്റെ ബാനറിൽ എം. രാജൻ‍ തളിപ്പറമ്പ് ചിത്രം നിർമിച്ചിരിക്കുന്നു. [[ഏകാന്തം]], [[മധ്യവേനൽ]] എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മധു കൈതപ്രത്തിന്റെ മൂന്നാമത്തെ ചിത്രമാണ് ഓർമ്മ മാത്രം.<ref name="Chithrabhoomi">{{cite journal|url=|title=പ്രമേയത്തിന്റെ കരുത്തുമായ് മധു കൈതപ്രം|author=ബൈജു പി. സെൻ|work=ചിത്രവിശേഷം|publisher=''ചിത്രഭൂമി''|pages=4, 5|date=ആഗസ്റ്റ് 19, 2010|accessdate=ഏപ്രിൽ 8, 2011}}</ref>
 
==കഥാസംഗ്രഹം==
വരി 39:
* മാസ്റ്റർ സിദ്ധാർത് - ദീപു (അജയന്റെ മകൻ)
* [[ജഗതി ശ്രീകുമാർ]] - വാര്യർ വക്കീൽ
* [[മനോജ് കെ. ജയൻ]]
* [[ധന്യ മേരി വർഗീസ്]]
* [[മനോജ് കെ. ജയൻ]]
* [[നെടുമുടി വേണു]]
* [[ലാലു അലക്സ്]]
* [[സലീം കുമാർ]]
* [[ഹരിശ്രീ അശോകൻ]]
* ടിനിടോം
* ജയരാജ് വാര്യർ
* കലാഭവൻ ഷാജോൺ
 
== അണിയറ പ്രവർത്തകർ==
Line 81 ⟶ 84:
| കല || രാജീവ് കിത്തോ
|-
| നിർമ്മാണ നിയന്ത്രണം || വിനോദ് ഷൊർണ്ണൂർ
|-
| പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് || മനോജ് പൂങ്കുന്നം, അനിൽ അങ്കമാലി
| പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ||
|-
| പ്രൊഡക്ഷൻ മാനേജേഴ്സ്ഡിസൈനർ || അനീഷ് രാജു
|-
| പ്രൊഡക്ഷൻ മാനേജർ || സുജിത് ഐനിക്കൽ
|-
| ഗാനരചന || [[കൈതപ്രം വിശ്വനാഥൻ]]
Line 93 ⟶ 98:
| വസ്ത്രാലങ്കാരം ||
|-
| നൃത്തം ||
|-
| ചീഫ് അസ്സോ. ഡയറക്ടർ ||
|-
| അസ്സോ. ഡയറക്ടർ || സതീഷ് കുമാർ
|-
| സംവിധാന സഹായികൾ || ജിൽജിത്ത്, സന്തോഷ്, ഷിജോയ്, ഷൈജു
|-
| നിശ്ചലഛായഗ്രഹണം || രാംദാസ് മാഥുർ
Line 114 ⟶ 117:
 
===താരനിർണയം===
തിരക്കഥ പൂർത്തിയായ ഉടൻ തന്നെ മധു കൈതപ്രം [[ദിലീപ്|ദിലീപിന്റെ]] മുന്നിൽ കഥ അവതരിപ്പിച്ചു. ദിലീപ് ഡേറ്റ് നൽകിയതിന് ശേഷം മാത്രമാണ് മറ്റു താരനിർണയം ആരംഭിച്ചത്.<ref name="Chithrabhoomi"/> [[ടി. വി. ചന്ദ്രൻ|ടി. വി. ചന്ദ്രന്റെ]] [[കഥാവശേഷൻ|കഥാവശേഷന്]] ശേഷം ഒരു ആർട്ട് ഹൗസ് ചിത്രത്തിൻറെ ഭാഗമാകുകയാണ് ദിലീപ്.<ref name="Webdunia">{{cite web |url=http://malayalam.webdunia.com/entertainment/film/cinemanews/1009/04/1100904026_1.htm|title=ദിലീപ് ചിത്രം - ഓർമ മാത്രം|author=|work=|publisher=Malayalam.webdunia.com|date=സെപ്റ്റംബർ 4, 2010|accessdate=ഏപ്രിൽ 8, 2011}}</ref> കഥയുടെ ഉള്ളടക്കവും കെട്ടുറപ്പുമാണ് തന്നെ ആകർഷിച്ചതെന്ന് ദിലീപ് പറയുന്നു. [[ഇരട്ടക്കുട്ടികളുടെ അച്ഛൻ]] എന്ന തന്റെ ഇഷ്ടചിത്രത്തിന്റെ രചന നിർവ്വഹിച്ച സി. വി. ബാലകൃഷ്ണന്റെ തിരക്കഥയിൽ അഭിനയിക്കുകയെന്നത് തന്റെ ഏറെ നാളത്തെ ആഗ്രഹായിരുന്നെന്നും ദിലീപ് പറയുന്നു.<ref name="Mathrubhoomi2">{{cite news|url=http://www.mathrubhumi.com/movies/preview/155365/|title=മധു കൈതപ്രത്തിന്റെ ഓർമ മാത്രം|author=|work=|publisher=''[[മാതൃഭൂമി ദിനപ്പത്രം|മാതൃഭൂമി]]''|date=ജനുവരി 28, 2011|accessdate=ഏപ്രിൽ 8, 2011}}</ref> നീണ്ട ഇടവേളക്കു ശേഷമാണ് സംസ്ഥാന അവാർഡ് നേടിയ പ്രിയങ്ക വീണ്ടുമൊരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്.<ref name="Chithrabhoomi"/> [[സർവ്വം]] എന്ന തമിഴ് ചിത്രത്തിൽ ശ്രദ്ധേയ വേഷം ചെയ്ത മാസ്റ്റർ സിദ്ധാർത് ദിലീപിന്റെ മകന്റെ വേഷം ചെയ്യുന്നു.<ref>{{cite web |url=http://www.yoursiddharth.com/profile.htm|title=Siddharth Ajith: Profile|language=English|author=|work=|publisher=Yoursiddharth.com|date=|accessdate=ഏപ്രിൽ 8, 2011}}</ref> [[ധന്യ മേരി വർഗീസ്|ധന്യാ മേരി വർഗീസാണ്]] മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. [[ജഗതി ശ്രീകുമാർ]], [[മനോജ് കെ. ജയൻ]], [[നെടുമുടി വേണു]], [[ലാലു അലക്സ്]], [[സലീം കുമാർ]], [[ഹരിശ്രീ അശോകൻ]], ടിനിടോം, ജയരാജ് വാര്യർ, കലാഭവൻ ഷാജോൺ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.<ref name="Mathrubhoomi2"/> കൂടാതെ കേരളത്തിലെ പ്രമുഖ നാടക കലാകാരന്മാരെയും ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.<ref name="Chithrabhoomi"/>
 
===ചിത്രീകരണം===
"https://ml.wikipedia.org/wiki/ഓർമ്മ_മാത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്