"ഓർമ്മ മാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
| imdb_id =
}}
മധു കൈതപ്രം സംവിധാനവും സി. വി. ബാലകൃഷ്ണൻ രചനയും നിർവഹിക്കുന്ന മലയാള ചലച്ചിത്രമാണ് '''ഓർമ്മ മാത്രം'''.<ref name="Hindu">{{cite web|url=http://www.hindu.com/fr/2011/04/01/stories/2011040151040200.htm|title=Once upon a memory|language=English|author=Vijay George|work=On Location|publisher=''[[ദ ഹിന്ദു]]''|date=ഏപ്രിൽ 1, 2011|accessdate=ഏപ്രിൽ 8, 2011}}</ref> [[ദിലീപ്]] വക്കീൽ ഗുമസ്തനായി വേഷമിടുന്ന ചിത്രത്തിൽ പ്രിയങ്ക നായർ, മാസ്റ്റർ സിദ്ധാർത്, [[ജഗതി ശ്രീകുമാർ]], [[മനോജ് കെ. ജയൻ]], [[ധന്യ മേരി വർഗീസ്]], [[നെടുമുടി വേണു]], [[ലാലു അലക്സ്]], [[സലീം കുമാർ]], [[ഹരിശ്രീ അശോകൻ]] എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഗാനങ്ങൾക്ക് [[കൈതപ്രം വിശ്വനാഥൻ]] സംഗീതം പകരുന്നു. എം. ജെ. രാധാകൃഷ്ണനാണ് ക്യാമറ. ഹൊറൈസൺ ഇൻറർനാഷണലിന്റെ ബാനറിൽ എം. രാജൻ‍ തളിപ്പറമ്പ് ചിത്രം നിർമിച്ചിരിക്കുന്നു. [[ഏകാന്തം]], [[മധ്യവേനൽ]] എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മധു കൈതപ്രത്തിന്റെ മൂന്നാമത്തെ ചിത്രമാണ് ഓർമ്മ മാത്രം.<ref name="Chithrabhoomi">{{cite journal|url=|title=പ്രമേയത്തിന്റെ കരുത്തുമായ് മധു കൈതപ്രം|author=ബൈജു പി. സെൻ|work=ചിത്രവിശേഷം|publisher=''ചിത്രഭൂമി''|pages=4, 5|date=ആഗസ്റ്റ് 19, 2010|accessdate=ഏപ്രിൽ 8, 2011}}</ref>
 
==കഥാസംഗ്രഹം==
വരി 108:
==നിർമ്മാണം==
===രചന===
മധു കൈതപ്രത്തിന്റെ സുഹൃത്തായ റഹീം കടവത്തിന്റെ കഥയാണ് ചിത്രത്തിന് പ്രേരണയായത്. സി. വി. ബാലകൃഷ്ണൻ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നു.<ref name="Chithrabhoomi"/> കഥയുടെ സാമൂഹിക പ്രസക്തിയാണ് തന്നെ ആകർഷിച്ചതെന്ന് മധു പറയുന്നു.<ref name="Hindu"/> നൂറു ശതമാനവും ഒരു കുടുംബചിത്രമാണ് മധു കൈതപ്രം ഇതിലൂടെ അവതരിപ്പിക്കുന്നത്.<ref name="Mathrubhoomi2"/>
 
===പൂജ===
വരി 114:
 
===താരനിർണയം===
തിരക്കഥ പൂർത്തിയായ ഉടൻ തന്നെ മധു കൈതപ്രം ദിലീപിന്റെ മുന്നിൽ കഥ അവതരിപ്പിച്ചു. ദിലീപ് ഡേറ്റ് നൽകിയതിന് ശേഷം മാത്രമാണ് മറ്റു താരനിർണയം ആരംഭിച്ചത്.<ref name="Chithrabhoomi"/> [[ടി. വി. ചന്ദ്രൻ|ടി. വി. ചന്ദ്രന്റെ]] [[കഥാവശേഷൻ|കഥാവശേഷന്]] ശേഷം ഒരു ആർട്ട് ഹൗസ് ചിത്രത്തിൻറെ ഭാഗമാകുകയാണ് ദിലീപ്.<ref name="Webdunia">{{cite web |url=http://malayalam.webdunia.com/entertainment/film/cinemanews/1009/04/1100904026_1.htm|title=ദിലീപ് ചിത്രം - ഓർമ മാത്രം|author=|work=|publisher=Malayalam.webdunia.com|date=സെപ്റ്റംബർ 4, 2010|accessdate=ഏപ്രിൽ 8, 2011}}</ref> കഥയുടെ ഉള്ളടക്കവും കെട്ടുറപ്പുമാണ് തന്നെ ആകർഷിച്ചതെന്ന് ദിലീപ് പറയുന്നു. [[ഇരട്ടക്കുട്ടികളുടെ അച്ഛൻ]] എന്ന തന്റെ ഇഷ്ടചിത്രത്തിന്റെ രചന നിർവ്വഹിച്ച സി. വി. ബാലകൃഷ്ണന്റെ തിരക്കഥയിൽ അഭിനയിക്കുകയെന്നത് തന്റെ ഏറെ നാളത്തെ ആഗ്രഹായിരുന്നെന്നും ദിലീപ് പറയുന്നു.<ref name="Mathrubhoomi2">{{cite news|url=http://www.mathrubhumi.com/movies/preview/155365/|title=മധു കൈതപ്രത്തിന്റെ ഓർമ മാത്രം|author=|work=|publisher=''[[മാതൃഭൂമി ദിനപ്പത്രം|മാതൃഭൂമി]]''|date=ജനുവരി 28, 2011|accessdate=ഏപ്രിൽ 8, 2011}}</ref> നീണ്ട ഇടവേളക്കു ശേഷമാണ് സംസ്ഥാന അവാർഡ് നേടിയ പ്രിയങ്ക വീണ്ടുമൊരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്.<ref name="Chithrabhoomi"/> [[സർവ്വം]] എന്ന തമിഴ് ചിത്രത്തിൽ ശ്രദ്ധേയ വേഷം ചെയ്ത മാസ്റ്റർ സിദ്ധാർത് ദിലീപിന്റെ മകന്റെ വേഷം ചെയ്യുന്നു.<ref>{{cite web |url=http://www.yoursiddharth.com/profile.htm|title=Siddharth Ajith: Profile|language=English|author=|work=|publisher=Yoursiddharth.com|date=|accessdate=ഏപ്രിൽ 8, 2011}}</ref> കൂടാതെ കേരളത്തിലെ പ്രമുഖ നാടക കലാകാരന്മാരെയും ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.<ref name="Chithrabhoomi"/>
 
===ചിത്രീകരണം===
"https://ml.wikipedia.org/wiki/ഓർമ്മ_മാത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്