"ഓർമ്മ മാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
| screenplay = [[സി. വി. ബാലകൃഷ്ണൻ]]
| narrator =
| starring = [[ദിലീപ്]],<br/ >പ്രിയങ്ക നായർ,<br/ >മാസ്റ്റർ സിദ്ധാർത്,<br/ >[[ജഗതി ശ്രീകുമാർ]],<br/ >[[മനോജ് കെ. ജയൻ]],<br/ >[[ധന്യ മേരി വർഗീസ്]],<br/ >[[നെടുമുടി വേണു]],<br/ >[[ലാലു അലക്സ്]],<br/ >[[സലീം കുമാർ]],<br/ >[[ഹരിശ്രീ അശോകൻ]]
| lyrics = [[കൈതപ്രം ദാമോദരൻ നമ്പൂതിരി]]
| music = [[കൈതപ്രം വിശ്വനാഥൻ]]
വരി 29:
| imdb_id =
}}
മധു കൈതപ്രം സംവിധാനവും സി. വി. ബാലകൃഷ്ണൻ രചനയും നിർവഹിക്കുന്ന മലയാള ചലച്ചിത്രമാണ് '''ഓർമ്മ മാത്രം'''.<ref>{{cite web|url=http://www.hindu.com/fr/2011/04/01/stories/2011040151040200.htm|title=Once upon a memory|language=English|author=Vijay George|work=On Location|publisher=''[[ദ ഹിന്ദു]]''|date=ഏപ്രിൽ 1, 2011|accessdate=ഏപ്രിൽ 8, 2011}}</ref> [[ദിലീപ്]] വക്കീൽ ഗുമസ്തനായി വേഷമിടുന്ന ചിത്രത്തിൽ പ്രിയങ്ക നായർ, മാസ്റ്റർ സിദ്ധാർത്, [[ജഗതി ശ്രീകുമാർ]], [[മനോജ് കെ. ജയൻ]], [[ധന്യ മേരി വർഗീസ്]], [[നെടുമുടി വേണു]], [[ലാലു അലക്സ്]], [[സലീം കുമാർ]], [[ഹരിശ്രീ അശോകൻ]] എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഗാനങ്ങൾക്ക് [[കൈതപ്രം വിശ്വനാഥൻ]] സംഗീതം പകരുന്നു. എം. ജെ. രാധാകൃഷ്ണനാണ് ക്യാമറ. ഹൊറൈസൺ ഇൻറർനാഷണലിന്റെ ബാനറിൽ എം. രാജൻ‍ തളിപ്പറമ്പ് ചിത്രം നിർമിച്ചിരിക്കുന്നു. [[ഏകാന്തം]], [[മധ്യവേനൽ]] എന്നഎന്നീ ചിത്രത്തിലൂടെചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മധു കൈതപ്രത്തിന്റെ രണ്ടാമത്തെമൂന്നാമത്തെ ചിത്രമാണ് ഓർമ്മ മാത്രം.<ref name="Chithrabhoomi">{{cite journal|url=|title=പ്രമേയത്തിന്റെ കരുത്തുമായ് മധു കൈതപ്രം|author=ബൈജു പി. സെൻ|work=ചിത്രവിശേഷം|publisher=''ചിത്രഭൂമി''|pages=4, 5|date=ആഗസ്റ്റ് 19, 2010|accessdate=ഏപ്രിൽ 8, 2011}}</ref>
 
==കഥാസംഗ്രഹം==
ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന വാര്യർ വക്കീൽ എന്ന കഥാപാത്രത്തിൻറെ ഗുമസ്തനാണ് അജയൻ (ദിലീപ്). പാരമ്പര്യമായി കിട്ടിയതാണ് അജയന് ഈ വക്കീൽഗുമസ്തപ്പണി. അജയന്റെ അച്ഛനായിരുന്നു ഗുമസ്തൻ വാര്യർ. വാര്യർ വക്കീൽ പിന്നെ അത് മകനെ ഏൽപിച്ചു. മട്ടാഞ്ചേരിയിലെ ഒരു തെരുവിലാണ് അജയന്റെ താമസം. അതും വാര്യർ വക്കീൽ ഏർപ്പാടാക്കി കൊടുത്തതാണ്. അച്ഛനും അമ്മയും അഞ്ചു വയസുള്ളഭാര്യയും മകനും മാത്രമടങ്ങുന്നതായിരുന്നു അജയന്റെ കുടുംബം. അന്യമതക്കാരിയായ സഫിയ (പ്രിയങ്ക) ആണ് അജയന്റെ ഭാര്യ, അഞ്ചു വയസുകാരൻ ദീപു (മാസ്റ്റർ സിദ്ധാർത്) മകനും. ജീവനുതുല്യം അവർ മകനെ സ്‌നേഹിച്ചു. രണ്ടാമതൊരാൾ തങ്ങളുടെ സ്‌നേഹം പങ്കിടാതിരിക്കാനായി മറ്റൊരു കുട്ടിക്കുള്ള വാതിൽപോലും കൊട്ടിയടച്ചു. ദീപുവിനെ ഒരു ഹൈക്കോടതി ജഡ്ജിയാക്കണം, അതായിരുന്നു അജയന്റെ ആഗ്രഹം. ഒരു പ്രശ്‌നവുമില്ലാതെ മമ്പോട്ടു പോയിക്കൊണ്ടിരുന്ന ആ കുടുംബത്തിന് ഒരു ദുരന്തത്തെ നേരിടേണ്ടിവരുന്നു - അജയന്റെദീപുവിന്റെ മകനെതിരോധാനം. മാതാപിതാക്കളുടെ അന്വേഷണത്തിന്റെ സംഘർഷമാണ് കാണാതാവുന്നുപിന്നീടങ്ങോട്ട്. ആ ദുരന്തത്തിലൂടെ അയാൾഅജയൻ സമൂഹത്തെ നോക്കിക്കാണുകയും സമൂഹം, അയാളെ നോക്കിക്കാണുകയും ചെയ്യുന്നു.
 
==അഭിനേതാക്കൾ==
* [[ദിലീപ്]] - അജയൻ
* [[പ്രിയങ്ക നായർ]] - സഫിയ (അജയന്റെ ഭാര്യ)
* മാസ്റ്റർ സിദ്ധാർത് - ദീപു (അജയന്റെ മകൻ)
* [[ജഗതി ശ്രീകുമാർ]] - വാര്യർ വക്കീൽ
* [[മനോജ് കെ. ജയൻ]]
* [[ധന്യ മേരി വർഗീസ്]]
* [[നെടുമുടി വേണു]]
* [[ലാലു അലക്സ്]]
* [[സലീം കുമാർ]]
* [[ഹരിശ്രീ അശോകൻ]]
Line 53 ⟶ 54:
 
===താരനിർണയം===
തിരക്കഥ പൂർത്തിയായ ഉടൻ തന്നെ മധു കൈതപ്രം ദിലീപിന്റെ മുന്നിൽ കഥ അവതരിപ്പിച്ചു. ദിലീപ് ഡേറ്റ് നൽകിയതിന് ശേഷം മാത്രമാണ് മറ്റു താരനിർണയം ആരംഭിച്ചത്.<ref name="Chithrabhoomi"/> [[ടി. വി. ചന്ദ്രൻ|ടി. വി. ചന്ദ്രന്റെ]] [[കഥാവശേഷൻ|കഥാവശേഷന്]] ശേഷം ഒരു ആർട്ട് ഹൗസ് ചിത്രത്തിൻറെ ഭാഗമാകുകയാണ് ദിലീപ്.<ref name="Webdunia">{{cite web |url=http://malayalam.webdunia.com/entertainment/film/cinemanews/1009/04/1100904026_1.htm|title=ദിലീപ് ചിത്രം - ഓർമ മാത്രം|author=|work=|publisher=Malayalam.webdunia.com|date=സെപ്റ്റംബർ 4, 2010|accessdate=ഏപ്രിൽ 8, 2011}}</ref> കഥയുടെ ഉള്ളടക്കവും കെട്ടുറപ്പുമാണ് തന്നെ ആകർഷിച്ചതെന്ന് ദിലീപ് പറയുന്നു. [[ഇരട്ടക്കുട്ടികളുടെ അച്ഛൻ]] എന്ന തന്റെ ഇഷ്ടചിത്രത്തിന്റെ രചന നിർവ്വഹിച്ച സി. വി. ബാലകൃഷ്ണന്റെ തിരക്കഥയിൽ അഭിനയിക്കുകയെന്നത് തന്റെ ഏറെ നാളത്തെ ആഗ്രഹായിരുന്നെന്നും ദിലീപ് പറയുന്നു.<ref name="Mathrubhoomi2">{{cite news|url=http://www.mathrubhumi.com/movies/preview/155365/|title=മധു കൈതപ്രത്തിന്റെ ഓർമ മാത്രം|author=|work=|publisher=''[[മാതൃഭൂമി ദിനപ്പത്രം|മാതൃഭൂമി]]''|date=ജനുവരി 28, 2011|accessdate=ഏപ്രിൽ 8, 2011}}</ref> നീണ്ട ഇടവേളക്കു ശേഷമാണ് സംസ്ഥാന അവാർഡ് നേടിയ പ്രിയങ്ക വീണ്ടുമൊരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്.<ref name="Chithrabhoomi"/> [[സർവ്വം]] എന്ന തമിഴ് ചിത്രത്തിൽ ശ്രദ്ധേയ വേഷം ചെയ്ത മാസ്റ്റർ സിദ്ധാർത് ദിലീപിന്റെ മകന്റെ വേഷം ചെയ്യുന്നു.<ref>{{cite web |url=http://www.yoursiddharth.com/profile.htm|title=Siddharth Ajith: Profile|author=|work=|publisher=Yoursiddharth.com|date=|accessdate=ഏപ്രിൽ 8, 2011}}</ref> കൂടാതെ കേരളത്തിലെ പ്രമുഖ നാടക കലാകാരന്മാരെയും ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.<ref name="Chithrabhoomi"/>
 
===ചിത്രീകരണം===
2011 ജനുവരിയിൽ [[ഫോർട്ട് കൊച്ചി|ഫോർട്ട് കൊച്ചിയിൽ]] ചിത്രീകരണം ആരംഭിച്ചു.<ref name="Mathrubhoomi2"/> [[എറണാകുളം]], [[തിരുപ്പൂർ]], [[കോയമ്പത്തൂർ]] എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയായത്.<ref name="Chithrabhoomi"/><ref>{{cite web |urlname=http:"Webdunia"//malayalam.webdunia.com/entertainment/film/cinemanews/1009/04/1100904026_1.htm|title=ദിലീപ് ചിത്രം - ഓർമ മാത്രം|author=|work=|publisher=Malayalam.webdunia.com|date=സെപ്റ്റംബർ 4, 2010|accessdate=ഏപ്രിൽ 8, 2011}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഓർമ്മ_മാത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്