"കൊച്ചി തുറമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) en:Port of Cochin
വരി 1:
{{Infobox port
| name = Port of Cochin <br /> കൊച്ചി തുറമുഖം
| image = Vallarpadam Container Terminal.JPG
| caption = The [[International_Container_Transshipment_Terminal,_Kochi|International Container Trans-shipment Terminal (ICTT)]] of the Kochi Port
| country = [[India]]
| location = [[Kochi]]
| coordinates = {{coord|9.58|N|76.14|E|display=title,inline}}
| opened = May 26, 1928
| operated = Cochin Port Trust and Dubai Ports World
| owner = Ministry of Shipping, Government of India
| type =
| sizewater =
| sizeland =
| size =
| berths = 9 berths in Ernakulam Wharf and 4 berths in Mattancherry Wharf
| wharfs = 2
| piers =
| employees =
| leadershiptitle = Chairman
| leader = Shri N. Ramachandran, IPS
| blankdetailstitle1 =
| blankdetails1 =
| blankdetailstitle2 =
| blankdetails2 =
| blankdetailstitle3 =
| blankdetails3 =
| arrivals =
| cargotonnage =
| containervolume = 2,89,817 TEU (2009)<ref>http://www.cochinport.com/php/contentManagement.php?catID=51</ref>
| cargovalue = 17.43 million tonnes
| passengertraffic =
| revenue =
| profit =
| blankstatstitle1 =
| blankstats1 =
| blankstatstitle2 =
| blankstats2 =
| blankstatstitle3 =
| blankstats3 =
| website = [http://www.cochinport.com/ CochinPort.com]
}}
[[File:Cochin Port Trust.jpg|right|ലഘു|കൊച്ചി പോർട്ട് ട്രസ്റ്റ് മന്ദിരം]]
ഭാരതത്തിലെ [[പ്രകൃതിദത്ത തുറമുഖം|പ്രകൃതിദത്ത തുറമുഖങ്ങളിൽ]] ഒന്നാണ്‌ '''കൊച്ചി തുറമുഖം'''. ഇതിന്‌ 660 വർഷത്തിലേറെ പഴക്കം ഉണ്ട്. ഒരു കാലത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട തുറമുഖം എന്നു വിശേഷിപ്പിച്ചിരുന്ന [[മുസിരിസ്]] തുറമുഖം 1341 ൽ [[പെരിയാർ|പെരിയാറിൽ]] ഉണ്ടായ വെള്ളപ്പൊക്കത്തെതുടർന്ന് അഴിമുഖത്ത് മണൽ വന്നു നിറഞ്ഞ് ഉപയോഗശൂന്യമായി . അതേസമയം ഇതേ വെള്ളപ്പൊക്കത്തിന്റെ ഫലമായി കൊച്ചിയിൽ സ്വാഭാവിക തുറമുഖം രൂപം കൊണ്ടു. 1341 ൽ ചെറിയ നദി മാത്രമുണ്ടായിരുന്ന കൊച്ചിയിൽ ഈ വെള്ളപ്പൊക്കത്തെത്തുടർന്ന് കായലുകൾ ഉണ്ടായി. [[വൈപ്പിൻ]] രൂപം കൊണ്ടു.
 
ബ്രിട്ടിഷ് ആധിപത്യ കാലത്ത് 1859 ൽ ക്യാപ്റ്റൻ കാസ്സർ ആണ്‌ കൊച്ചിയിലെ ആദ്യ പോർട്ട് ഓഫീസർ. തുടർന്ന് ഇവിടെ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് സ്ഥാപിതമായി. കൊച്ചി തുറമുഖത്തിന്റെ വികസനത്തിന്‌ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ശ്രമഫലമായി 1919 ൽ സർ ജോൺ വോൾഫ് ബാരി പഠനം നടത്താൻ നിയോഗിക്കപ്പെട്ടു.1920 ബ്രിട്ടീഷ് തുറമുഖ എൻജിനീയറായ [[റോബർട്ട് ബ്രിസ്റ്റോ|റോബർട്ട് ബ്രിസ്റ്റോയെ]] തുറമുഖത്തിന്റെ ജോലികൾക്കായി നിയോഗിച്ചു. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം സമുദ്രത്തിലെ മണ്ണു നീക്കി തുറമുഖത്തിന്റെ ആഴംകൂട്ടി. ഈ മണ്ണ് നിക്ഷേപിച്ചുണ്ടായതാണ്‌ [[വെല്ലിങ്ങ്‌ടൺ ഐലൻഡ്‌]]. ആധുനിക തുറമുഖത്തിന്റെ ഉദ്ഘാടനം 1936-ൽ നടന്നു.
==അവലംബം==
<references/>
 
[[Category:ഇന്ത്യയിലെ തുറമുഖങ്ങൾ]]
[[en:Port of Cochin]]
"https://ml.wikipedia.org/wiki/കൊച്ചി_തുറമുഖം" എന്ന താളിൽനിന്ന് ശേഖരിച്ചത്