"പട്ടാമ്പി നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പട്ടാമ്പി എന്ന താളിലേക്ക് ബന്ധപ്പെടുത്തുന്നു.
വരി 23:
|കുറിപ്പുകൾ=
}}
ഇതേ പേരിലുള്ള നഗരത്തെക്കുറിച്ച് അറിയാൻ, [[പട്ടാമ്പി]] എന്ന താൾ സന്ദർശിക്കുക.
 
 
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഒറ്റപ്പലം താലൂക്ക്|ഒറ്റപ്പാലം താലൂക്കിൽ]] [[പട്ടാമ്പി ബ്ലോക്ക്|പട്ടാമ്പി ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''പട്ടാമ്പി ഗ്രാമപഞ്ചായത്ത്''' . 15.84 ച.കി.മീറ്റർ വിസ്തൃതിയുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്ക് [[കൊപ്പം]], [[മുതുതല]] പഞ്ചായത്തുകളും, തെക്ക് [[ഭാരതപ്പുഴ]], [[ഓങ്ങല്ലൂർ]] പഞ്ചായത്തുകളും, കിഴക്ക് [[ഓങ്ങല്ലൂർ]] പഞ്ചായത്തും, പടിഞ്ഞാറ് [[മുതുതല]] പഞ്ചായത്തുകളും ആണ്. 1934 ഡിസംബർ 7-ാം തീയതിയാണ് പട്ടാമ്പി പഞ്ചായത്ത് രൂപീകൃതമായത്. നേരിയമംഗലം അംശവും, വള്ളൂർ, ശങ്കരമംഗലം ദേശങ്ങളും, പട്ടാമ്പി പള്ളിപ്പുറം അംശത്തിലായിരുന്ന കീഴായൂർ ദേശവും, മരുതൂരംശത്തിൽ നിന്നു ചേർത്ത കൊടലൂർ ദേശവും ഉൾപ്പെടുന്ന സ്ഥലമാണ് പട്ടാമ്പി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. [[ഭാരതപ്പുഴ]] നാലുകിലോമീറ്റർ ദൂരം ഈ പഞ്ചായത്തിന്റെ അതിരിലൂടെ ഒഴുകുന്നു.
==വാർഡുകൾ==
"https://ml.wikipedia.org/wiki/പട്ടാമ്പി_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്