"ഡയറി ഫാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Dairy farming}}
[[File:Confined-animal-feeding-operation.jpg|thumb|right|250px|ഡയറി ഫാം (കന്നുകാലി പരിചരണ കേന്ദ്രം) ]]
വൻതോതിലുള്ള ക്ഷീരോത്പാദനം പ്രധാന ലക്ഷ്യമാക്കി [[പശു|കന്നുകാലികളെ]] പറ്റങ്ങളായി വളർത്തുന്ന സ്ഥലമാണ് '''ഡയറി ഫാം'''. മുൻകാലങ്ങളിൽ ഇത് അറിയപെടുനത് ഗോശാല എന്നാണ് അറിയപ്പെട്ടിരുന്നത്.
 
[[പാൽ]], പാൽപ്പാട മുതലായവ സൂക്ഷിക്കുകയും വെണ്ണയും മറ്റു ക്ഷീരോത്പന്നങ്ങളും നിർമിക്കുകയും ചെയ്യുന്ന സ്ഥലത്തെയാണ് ഡയറി എന്ന പേരു കൊണ്ട് വിവക്ഷിക്കുന്നത്. ക്ഷീരോത്പാദനശാല എന്നോ ക്ഷീരോത്പന്നങ്ങൾ വിപണനം നടത്തുന്ന സ്ഥലം എന്നോ ഇതിനെ നിർവചിക്കാം.
"https://ml.wikipedia.org/wiki/ഡയറി_ഫാം" എന്ന താളിൽനിന്ന് ശേഖരിച്ചത്