"നയ്റോബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: fy:Nairoby
(ചെ.) {{List of African capitals}}
വരി 57:
1899ലാണ് നയ്റോബി സ്ഥാപിതമായത്. 1905ൽ കെനിയൗടെ തലസ്ഥാനം എന്ന പദവി [[മൊസാംബ|മൊസാംബയിൽ]] നിന്ന് നയ്റോബിക്ക് ലഭിച്ചു.<ref>{{cite web | last = Tomson Holidays| title = Holidays in Nairobi | publisher = thompson.co.uk | date = | url = http://www.thomson.co.uk/destinations/africa/kenya/kenya/nairobi/holidays-nairobi.html | format = html | accessdate = 2007-06-14}}</ref> നയ്റോബി പ്രവിശ്യ, നയ്റോബി ജില്ല എന്നിവയുടേയും തലസ്ഥാമാണ് ഈ നഗരം. രാജ്യത്തിന്റെ തെക്ക് ഭാഗത്തായി നയ്റോബി നദിയുടെ കരയിൽ സമുദ്ര നിരപ്പിൽ നിന്ന് 1661 മീറ്റർ (5450 അടി) ഉയരത്തിലാണ് നഗരം സ്ഥിതിചെയ്യുന്നത്.<ref>{{cite web | last = AlNinga | title = Attractions of Nairobi | publisher = alninga.com | date = | url = http://alninga.com/articles-directory/relationships/dating/attractions-of-nairobi.html | format = html | accessdate = 2007-06-14}}</ref>
 
കിഴക്കൻ ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമാണ് നയ്റോബി. 30 ലക്ഷത്തിനും 49 ലകഷത്തിനുംലക്ഷത്തിനും ഇടയിലാണ് ഇവിടുത്തെ ജനസംഖ്യ. 1999ലെ സെൻസസ് അനുസരിച്ച് 684 km² വിസ്തീർണമുള്ള നയ്റോബിയുടെ ഭരണ പ്രദേശത്ത് 2,143,254 ജനങ്ങൾ വസിക്കുന്നു.<ref>{{cite web |title=Central Bureau of Statistics |publisher=www.cbs.go.ke |url=http://www.cbs.go.ke/ |accessdate=ജനുവരി 13, 2007}}</ref> ഇപ്പോൾ ആഫ്രിക്കയിലെ ഏറ്റവും വലിയ നാലാമത്തെ നഗരമാണ് നയ്റോബി.
 
[[ആഫ്രിക്ക|ആഫ്രിക്കയിലെ]] രാഷ്ട്രീയപരമായും സാമ്പത്തികപരമഅയുംസാമ്പത്തികപരമായും വളരെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് നയ്റോബി.<ref>{{cite web | last = Bauk | title = Håvar Bauck's city guide to Nairobi | publisher = bauck.com | date = | url = http://www.bauck.com/places/nairobi.asp#The_business_hub_of_Africa | format = html | accessdate = 2007-06-17}}</ref> പല കമ്പനികളും ഓർഗനൈസേഷനുകളും ഇവിടം ആസ്ഥാനമാക്കി പ്രവർത്തിക്കുന്നുണ്ട്.
 
[[ദ ഇൻഡിപെന്റന്റ് ദിനപ്പത്രം]] പുറത്തിറക്കിറക്കിയ ലോകതലസ്ഥാനം (കാപിറ്റൽ ഓഫ് ദ വേൾഡ്) പട്ടികയിൽ 58ആം സ്ഥാനത്താണ് നയ്റോബി.
വരി 66:
<references/>
{{Africa-geo-stub}}
{{List of African capitals}}
 
[[വർഗ്ഗം:കെനിയൻ നഗരങ്ങൾ]]
"https://ml.wikipedia.org/wiki/നയ്റോബി" എന്ന താളിൽനിന്ന് ശേഖരിച്ചത്