"അണ്ണാ ഹസാരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "AnnaHazare.JPG" നീക്കം ചെയ്യുന്നു, Túrelio എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്ത
കിസാൻ-> കിഷൻ
വരി 11:
|organizations=
}}
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു സാമുഹിക പ്രവർത്തകനും സന്നദ്ധപ്രവർത്തകനുമാണ്‌ '''അണ്ണാ ഹസാരെ''' എന്നറിയപ്പെടുന്ന കിസാൻകിഷൻ ബാപ്പത് ബാബുറാവു ഹാസാരെ(ജനനം:ജനുവരി 15, 1940). [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] അഹമ്മദ്നഗർ ജില്ലയിലെ "റൈൽഗാൻ സിദ്ധി" എന്ന ഗ്രാമത്തെ ഒരു മാതൃക ഗ്രാമമാക്കി മാറ്റിയതിലുള്ള അണ്ണാ ഹസാരെയുടെ സംഭാവനയെ പരിഗണിച്ച് 1992 ൽ ഭാരത സർക്കാർ അദ്ദേഹത്തിനെ [[പത്മഭൂഷൺ]] നൽകി ആദരിച്ചു. നേരത്തെ 1990 ൽ [[പത്മശ്രീ]] അവാർഡും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്. [[ മാഗ്സസ്സെ]] അവാർഡ് ജേതാവായ ഹസാരെ തനി ഗാന്ധിയൻ കൂടിയാണ്.
==ജീവിതഗതി==
പട്ടാളത്തിൽ ഡ്രൈവർ ആയി 15 വര്ഷം ജോലി ചെയ്തു.1975 ല് വിരമിച്ച ശേഷം സാമൂഹ്യ പ്രവർത്തകനായി. മിഡിൽ സ്കൂൾ വിദ്യാഭ്യാസം മാത്രം നേടിയ ഹസാരക്ക്, [[മധുര]] ഗാന്ധിഗ്രാം കല്പിത സർവകലാശാല ഡോക്ടറേറ്റ് നൽകിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/അണ്ണാ_ഹസാരെ" എന്ന താളിൽനിന്ന് ശേഖരിച്ചത്