"പിറവം നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: പിറവം (നിയമസഭാമണ്ഡലം) >>> പിറവം നിയമസഭാമണ്ഡലം: ശൈലി
No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] [[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് '''പിറവം നിയമസഭാമണ്ഡലം'''. [[കണയന്നൂർ താലൂക്ക്|കണയന്നൂർ താലൂക്കിൽ]] ഉൾപ്പെടുന്ന [[ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്|ആമ്പല്ലൂർ]], [[എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത്|എടക്കാട്ടുവയൽ]], [[ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്|ചോറ്റാനിക്കര]], [[മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്|മുളന്തുരുത്തി]], [[തിരുവാങ്കുളം ഗ്രാമപഞ്ചായത്ത്|തിരുവാങ്കുളം]] എന്നീ ഗ്രാമപഞ്ചായത്തുകളും [[മൂവാറ്റുപുഴ താലൂക്ക്|മൂവാറ്റുപുഴ താലൂക്കിൽ]] ഉൾപ്പെടുന്ന [[ഇലഞ്ഞി ഗ്രാമപഞ്ചായത്ത്|ഇലഞ്ഞി]], [[കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത്|കൂത്താട്ടുകുളം]], [[മണീട് ഗ്രാമപഞ്ചായത്ത്|മണീട്]], [[പാമ്പാക്കുട ഗ്രാമപഞ്ചായത്ത്|പാമ്പാക്കുട]], [[പിറവം ഗ്രാമപഞ്ചായത്ത്|പിറവം]], [[രാമമംഗലം ഗ്രാമപഞ്ചായത്ത്|രാമമംഗലം]], [[തിരുമാറാടി ഗ്രാമപഞ്ചായത്ത്|തിരുമാറാടി]] എന്നീ പഞ്ചായത്തുകളും [[തൃപ്പൂണിത്തുറ നഗരസഭ|തൃപ്പൂണിത്തുറ നഗരസഭയുടെ]] ഭാഗങ്ങളും ഉൾപ്പെടുന്നതാണ് പിറവം നിയമസഭാമണ്ഡലം.<ref>[http://www.ceo.kerala.gov.in/ernakulam.html District/Constituencies- Ernakulam District]</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/പിറവം_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്