"സാവോ ടോം ആൻഡ് പ്രിൻസിപ്പെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: so:São Tomé
പോർച്ചുഗീസ് ഭാഷ ലിങ്ക്
വരി 60:
}}
 
'''സാവോ ടോം ആൻഡ് പ്രിൻസിപ്പെ''' പടിഞ്ഞാറ് ഇക്വറ്റോറിയൽ ആഫ്രിക്കൻ തീരത്തുള്ള ഗൾഫ് ഓഫ് ഗിനിയയിലെ ഒരു ദ്വീപു രാഷ്ട്രമാണ്. ഔദ്യോഗിക നാമം '''ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് സാവോ ടോം ആൻഡ് പ്രിൻസിപ്പെ'''. ഇംഗ്ലീഷ് ഉച്ചാരണം: {{IPA2|saʊ̯ tʰəˈmeɪ̯ ənd ˈpʰɹɪnsɪpɪ}}, [[പോർച്ചുഗീസ് ഭാഷ|പോർച്ചുഗീസ്]] ഉച്ചാരണം: {{IPA2|sɐ̃ũ tu'mɛ i 'pɾı̃sɨpɨ}}), ഔദ്യോഗിക നാമം: '''[[ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക്]] ഓഫ് സാഒ റ്റോമെ ആന്റ് പ്രിൻസിപ്പെ'''. സാവോ ടോം, പ്രിൻസിപ്പെ രണ്ട് ദ്വീപുകളാണ് ആകെ ഇവിടെയുള്ളത്. സാവോ ടോമാണ് വിസ്തീർണ്ണം കൂടിയ ദ്വീപ്. 140 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ ദ്വീപുകൾ 250, 225 കിലോമീറ്റർ വീതം ഗാബണിന്റെ പടിഞ്ഞാറൻ തീരത്തുനിന്നും ദൂരമുണ്ട്. ഈ രണ്ടു ദ്വീപുകളും ഇന്ന് നാമാവശേഷമായ ഒരു അഗ്നിപർ‌വ്വത നിരയുടെ അവശിഷ്ടം ആണ്. ഭൂമധ്യരേഖയ്ക്ക് വടക്കായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപു കണ്ടെത്തിയ പോർച്ചുഗീസ് പര്യവേഷകർ വിശുദ്ധ തോമസിന്റെ പെരുന്നാൾ ദിവസം ദ്വീപ് കണ്ടെത്തിയതിനാൽ ദ്വീപിന് വിശുദ്ധ തോമസിന്റെ (തോമാശ്ലീഹായുടെ) പേരു നൽകുകയായിരുന്നു.
 
ജനസംഖ്യയുടെ അടിസ്ഥാനത്തിൽ രണ്ടാമത്തെ ചെറിയ [[ആഫ്രിക്ക|ആഫ്രിക്കൻ]] രാഷ്ട്രമാണ് സാവോ ടോം ആൻഡ് പ്രിൻസിപ്പെ(സേഷെൽസ്[[സെയ്‌ഷെൽസ്]] ആണ് ഏറ്റവും ചെറുത്). മുൻപ് ബ്രിട്ടീഷ് അധീനതയിലല്ലാത്ത, യൂറോപ്യൻ അധീശത്വമില്ലാത്ത രാജ്യങ്ങളിലെ ഏറ്റവും ചെറിയ രാജ്യവും [[പോർച്ചുഗീസ്]] ഭാഷ]] സംസാരിക്കുന്ന ഏറ്റവും ചെറിയ രാജ്യവും കൂടിയാണ് ഇത്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/സാവോ_ടോം_ആൻഡ്_പ്രിൻസിപ്പെ" എന്ന താളിൽനിന്ന് ശേഖരിച്ചത്