"വിക്കിപീഡിയ:വിവക്ഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം പുതുക്കുന്നു: hi:विकिपीडिया:बहुविकल्पी शब्द; cosmetic changes
(ചെ.) (r2.6.4) (യന്ത്രം ചേർക്കുന്നു: mwl:Biquipédia:Zambiguaçon പുതുക്കുന്നു: lt:Vikipedija:Nuorodiniai straipsniai)
(ചെ.) (യന്ത്രം പുതുക്കുന്നു: hi:विकिपीडिया:बहुविकल्पी शब्द; cosmetic changes)
 
== മാനദണ്ഡങ്ങൾ ==
# വിവക്ഷാത്താളുകൾ '''അത്യാവശ്യസന്ദർഭങ്ങളിൽ മാത്രം നിർമ്മിക്കുക'''.
# വിവക്ഷാത്താളുകൾക്കകത്ത് {{tl|വിവക്ഷകൾ}} എന്ന ഫലകം ഉപയോഗിക്കുക. അതുവഴി ആ താളിൽ വിശദീകരണവും, വർഗ്ഗീകരണവും തനിയേ വരുത്തുന്നതിന് സാധിക്കും.
# ഒരു പേരിൽ '''രണ്ടേ രണ്ടു വിഷയങ്ങൾ മാത്രമേ ഉള്ളൂ''' എന്നും, പേര് അതിൽ '''ഏതെങ്കിലും ഒരു വിഷയത്തിനെ സ്വാഭാവികമായി സൂചിപ്പിക്കുന്നു''' എന്നുമാണെങ്കിൽ വിവക്ഷാത്താൾ നിർമ്മിക്കേണ്ടതില്ല. പ്രധാന വിഷയത്തിന്റെ താളിൽ നിന്നും രണ്ടാമത്തെ താളിലേക്ക് ഒരു കണ്ണി നൽകിയാൽ മതിയാകും (ഇതിനായി {{tl|For}}, {{tl|Otheruses}} തുടങ്ങിയ ഫലകങ്ങൾ ഉപയോഗിക്കാവുന്നതാണ് - ഉദാഹരണമായി [[പരുന്ത്]] എന്ന ലേഖനം കാണുക). എന്നാൽ ചില പേരുകളിൽ രണ്ടു വിഷയങ്ങൾ മാത്രമേ ഉള്ളൂവെങ്കിലും ഏതാണ് പ്രധാന വിഷയം എന്ന കാര്യം നിർണ്ണയിക്കാൻ സാധ്യമല്ലാതിരിക്കാറുണ്ട്. ഈ അവസ്ഥയിൽ ഒരു വിവക്ഷാത്താൾ നിർമ്മിച്ച് പേരിനെ അതിലേക്ക് തിരിച്ചുവിടാവുന്നതാണ്. ഉദാഹരണമായി [[ഒഡീസി]] എന്ന താൾ കാണുക.
 
<noinclude> </noinclude>
 
[[Categoryവർഗ്ഗം:വിക്കിപീഡിയ പരിപാലനം]]
 
[[af:Wikipedia:Dubbelsinnigheid]]
[[gu:વિકિપીડિયા:સંદિગ્ધ શીર્ષક]]
[[he:ויקיפדיה:פירושונים]]
[[hi:विकिपीडिया:बहुविकल्पी शब्द]]
[[hr:Wikipedija:Razdvojba]]
[[hu:Wikipédia:Egyértelműsítő lapok]]
[[zh:Wikipedia:消歧义]]
[[zh-yue:Wikipedia:搞清楚]]
<noinclude> </noinclude>
 
[[Category:വിക്കിപീഡിയ പരിപാലനം]]
43,069

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/946808" എന്ന താളിൽനിന്ന് ശേഖരിച്ചത്