"അതിരാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,526 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
ഓരോ ദിവസത്തേയും ആചാരങ്ങൾക്ക് വ്യത്യാസമുണ്ട്. സോമലത, സോമലത പിഴിഞ്ഞ നീര്, പന്ത്രണ്ടിലേറേ തരം സസ്യങ്ങൾ എന്നിവയാണ് മിക്കവാറും ദിവസങ്ങളിൽ അഗ്നിക്ക് സമർപ്പിക്കുന്നത്. രണ്ട് മരക്കഷ്ണങ്ങൾ (അരണി) കടഞ്ഞാണ് അഗ്നി ഉണ്ടാക്കുന്നത്. ആധുനീകഉപകരണങ്ങളോ ലോഹങ്ങളോ ഉപയോഗിക്കുന്നില്ല.
 
പുത്തില്ലത്ത് രാമാനുജൻ സോമയാജിപ്പാടാണ് അതിരാത്രത്തിന്റെ യജമാനൻ. ധൻയപത്തിനാടിയാണ് യജമാന പത്നി. അദ്ധ്വര്യു എന്ന യജുർവേദചര്യയുടെ ഉത്തരവാദിത്വം വഹിക്കുന്നത് കാപ്ര കുടുംബമാണ്. ഋഗ്വേദ ഹോത്രം നരസ് കുടുംബവും സാമവേദത്തിന്റെ ഔദ്ഗാത്രം തോട്ടം നമ്പൂതിരിമാരും ഇപ്രാവശ്യം ഏറ്റെടുത്തു.
അതിരാത്രം എന്തിന്?:
 
അതിരാത്രം എന്തിന്?:
ഐക്യം, സമാധാനം, സമൃദ്ധി, വിജ്ഞ്ജാനം എന്നിവയെല്ലാം ഭൂമിയിലുണ്ടാകാനാണ് അതിരാത്രം നടത്തുന്നത്.
അഗ്നിഹോമത്തിന്റെ പതിനൊന്നാം ദിവസം കുട്ടികളില്ലാത്ത ദമ്പതിമാർക്കും ഗർഭിണികൾക്കും സൗമ്യം എന്ന പ്രസാദം ലഭ്യമാക്കും. അനേകം ക്രിയകൾക്കുശേഷം അനവധി സവിശേഷ മന്ത്രങ്ങൾ ചൊല്ലി മന്ത്രമുഖരിതമാക്കിയശേഷം സാമവേദികളുടെ യജ്ഞായജ്ഞീയം എന്ന പ്രസിദ്ധ സാമസ്തുതിക്കുശേഷമാണ് സംയം തയ്യാറാക്കുന്നത്.
 
==അവലംബം==
58

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/946730" എന്ന താളിൽനിന്ന് ശേഖരിച്ചത്