"ബിച്ചു തിരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
 
==ജീവിതരേഖ==
സി.ജെ. ഭാസ്കരൻ നായരുടെയും ശാസ്തമംഗലം പട്ടനിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും മകനായി [[1942]] [[ഫെബ്രുവരി]] 13-നാണ് ബിച്ചു തിരുമല ജനിച്ചത്. 1972-ൽ പുറത്തിറങ്ങിയ ഭജ ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്രഗാനരംഗത്തേക്ക് വരുന്നത്. പിന്നീട് നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം ഗാനരചന നിർവ്വഹിച്ചു. [[ശ്യാം]], [[എ.ടി.ഉമ്മർ]], [[രവീന്ദ്രൻ]], [[ജി. ദേവരാജൻ]], [[ഇളയരാജ]] എന്നീ സംഗീതസംവിധായകരുമായി ചേർന്ന് എഴുപതുകളിലും എൺപതുകളിലുമായി വളരെയധികം ഹിറ്റ് ഗാനങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു.<ref>{{cite web|url=http://malayalasangeetham.info/Profiles/Lyricists/Bichu%20Thirumala.html|title=Bichu Thirumala |publisher=malayalasangeetham.info|accessdate=2009-10-15}}</ref> പ്രമുഖ സംഗീതസംവിധായകനായ എ.ആർ. റഹ്മാൻ മലയാളത്തിൽ ഈണം നൽകിയ ഏക ചിത്രമായ യോദ്ധയിലെ ഗാനങ്ങൾ എഴുതിയതും അദ്ദേഹമാണ്.
 
==ശ്രദ്ധേയമായ ചലച്ചിത്രഗാനങ്ങൾ==
*രാഗേന്ദുകിരണങ്ങൾ (അവളുടെ രാവുകൾ)
*വെള്ളിച്ചില്ലും വിതറി (ഇണ)
*മൈനാകം (തൃഷ്ണ)
*ശ്രുതിയിൽ നിന്നുയരും (തൃഷ്ണ)
*തേനും വയമ്പും (തേനും വയമ്പും
*ആലിപ്പഴം (മൈ ഡിയർ കുട്ടിച്ചാത്തൻ)
*പൂങ്കാറ്റിനോടും (പൂമുഖപ്പടിയിൽ നിന്നെയും കാത്ത്)
*ഓലത്തുമ്പത്തിരുന്നൂയലാടും (പപ്പയുടെ സ്വന്തം അപ്പൂസ്)
*പാൽനിലാവിനും (കാബൂളിവാല)
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/ബിച്ചു_തിരുമല" എന്ന താളിൽനിന്ന് ശേഖരിച്ചത്