"പ്രൈമേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
പരിണാമം
വരി 22:
 
വ്യത്യസ്ഥ പരിസ്തിതികളിൽ ജീവിക്കാൻ കഴിയുന്ന പ്രൈമേറ്റുകളിൽ പലതും മരങ്ങളിൽ നിവസിക്കുന്നില്ലെങ്കിലും മരം കയറാൻ കഴിയുന്നവയാണ്,ഇവ മരങ്ങളിൽനിന്നും മരങ്ങളിലേക്ക് ചാടിയും രണ്ട് കാലുകളിലോ കൈകാലുകളിലോ നടന്നോ ആണ് സഞ്ചരിക്കുന്നത്. മറ്റ് സസ്തനികളെ അപേക്ഷിച്ച് വലിപ്പം കൂടുതലുള്ള [[തലച്ചോർ]] പ്രൈമേറ്റുകളുടെ മറ്റൊരു പ്രത്യേകതയാണ്. കുരങ്ങുകൾ, ആൾക്കുരങ്ങുകൾ എന്നിവയിൽ ലീമർ, ലോറിസുകൾ എന്നിവയെയും മറ്റു സസ്തനികളെയും അപേക്ഷിച്ച് ഘ്രാണശക്തി കുറവാണെങ്കിലും രണ്ട് കണ്ണുകളും ഉപയോഗിക്കുന്ന സ്റ്റീരിയോസ്കോപ്പിക് കാഴ്ച ഒരു പ്രത്യേകതയാണ്. മൂന്നു നിറങ്ങൾ ഉപയോഗിച്ചുള്ളാ കാഴ്ച(Trichromacy), (Prehensility). ഈ ഗോത്രത്തിൽപെട്ട പല ജീവികളിലും ആൺ-പെൺ വ്യത്യാസം (ശരീരഭാരം, നിറം, ഉളിപ്പല്ലിന്റെ വലിപ്പം) പ്രകടമാണ്. സമാനവലിപ്പമുള്ള ഉരഗങ്ങളെ അപേക്ഷിച്ച് പ്രൈമേറ്റുകൾ പ്രായപൂർത്തിയാകാൻ കൂടുതൽ സമയം എടുക്കുമെങ്കിലും പൊതുവേ ഇവയുടെ ആയുർദൈർഘ്യം കൂടുതലാണ്. ചില പ്രൈമേറ്റുകൾ ഏകാന്തരായാണ് വസിക്കുന്നതെങ്കിലും ചിലവ നൂറുകണക്കിന് അംഗങ്ങളുള്ള കൂട്ടങ്ങളായും ചിലവ ആൺ-പെൺ ജോടികളായും വസിക്കുന്നു.
{{clear}}
==പരിണാമം==
 
{{cladogram|clades={{Clade|style=font-size:75%; width:35em;
|label1=[[Euarchontoglires]]  
|1={{Clade
|label1=[[Glires]] 
|1={{Clade
|1=[[Rodent]]ia (rodents)
|2=[[Lagomorpha]] (rabbits, hares, pikas)}}
|label2= [[Euarchonta]] 
|2={{Clade
|1=[[Treeshrew|Scandentia]] (treeshrews)
| label2=[[Primatomorpha]]
|2={{Clade
|1=[[Colugo|Dermoptera]] (colugos)
|2={{Clade
|1=†[[Plesiadapiformes]]
|2=Primates}}
}}
}}
}}
}}}}
 
[[സസ്തനി|സസ്തനികളിലെ]] [[Eutheria|യൂത്തീരിയയുടെ]] ഉപരിനിരയായ [[Euarchontoglires|യൂആർക്കോന്റോഗ്ലൈയെർസിലാണ്]] പ്രൈമേറ്റുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. 5.5 കോടി വർഷത്തിനും 5.8 കോടി വർഷത്തിനും ഇടക്ക് അന്ത്യ പാലിയോസീൻ കാലത്ത് ജീവിച്ചിരുന്ന പ്ലെസിയാഡപിസ് <ref>{{cite web|title=Nova - Meet Your Ancestors|url=http://www.pbs.org/wgbh/nova/sciencenow/0303/02-mya-nf.html|publisher=[[PBS]]|accessdate=2008-10-24}}</ref><ref>{{cite web|title=''Plesiadapis''|url=https://www.dmr.nd.gov/ndfossil/Poster/PDF/Plesiadapis.pdf|format=PDF|publisher=North Dakota Geological Survey|accessdate=2008-10-24}}</ref> എന്ന പ്രൈമേറ്റ് ഫോസിൽ ആണ് ഇപ്പോൾ ലഭ്യമായ ഏറ്റവും പഴക്കമുള്ള ഫോസിൽ എന്നിരിക്കിലും പ്രൈമേറ്റുകളുടെ വംശാവലിക്ക് 6.5 കോടി വർഷത്തോളം പഴക്കമുണ്ടെന്ന് പൊതുവേ കരുതിപ്പോരുന്നു<ref name="2010Williams">{{cite journal | last1 = Williams | first1 = B.A. | last2 = Kay | first2 = R.F. | last3 = Kirk | first3 = E.C. | title = New perspectives on anthropoid origins | journal = Proceedings of the National Academy of Sciences | volume = 107 | pages = 4797–4804 | doi = 10.1073/pnas.0908320107 | issue = 11 | pmid = 20212104 | year = 2010 | pmc = 2841917}}</ref>
മോളിക്യുലർ ക്ലോക്ക് സിദ്ധാന്തം ഉപയോഗിച്ചുള്ള ചില പഠനങ്ങൾ പ്രൈമേറ്റുകളുടെ ആവിർഭാവം ഏകദേശം 8.5 കോടി വർഷം മുമ്പേ മദ്ധ്യ-ക്രിറ്റേഷ്യസ് കാലത്താണെന്ന് പറയുന്നു.<ref>{{cite journal|title=Molecular Clock Calibrations and Metazoan Divergence Dates|author=Lee, M.|journal=Journal of Molecular Evolution|volume=49|issue=3|month=September | year=1999|pages=385–391|doi=10.1007/PL00006562|pmid=10473780}}</ref><ref>{{cite web|title=Scientists Push Back Primate Origins From 65 Million To 85 Million Years Ago|url=http://www.sciencedaily.com/releases/2002/04/020418073440.htm|publisher=Science Daily|accessdate=2008-10-24}}</ref><ref>{{cite journal|title=Using the fossil record to estimate the age of the last common ancestor of extant primates|author=Tavaré, S., Marshall, C. R., Will, O., Soligo, C. & Martin R.D.|journal=Nature|date=April 18, 2002|pages=726–729|volume=416|issue=6882|doi=10.1038/416726a|pmid=11961552}}</ref>
 
 
 
"https://ml.wikipedia.org/wiki/പ്രൈമേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്