"നിലനാരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

90 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[പ്രമാണം:Goanese ipecac.jpg|thumb|250px|right|നിലനാരകം]]
[[പ്രമാണം:Goanese ipecac 2.jpg|thumb|250px|right|നിലനാരകം]]
മീലിയേസീ (Meliaceae) കുടുംബത്തിൽപ്പെടുന്ന ഒരു ഔഷധസസ്യമാണ് '''നിലനാരകം'''.<ref>http://www.flowersofindia.net/catalog/slides/Goanese%20Ipecac.html</ref> (ശാസ്ത്രീയ നാമം നരഗാമിയ അലേറ്റ - Naregamia alata). സംസ്കൃതത്തിൽ നിലനാരകത്തിന് അമ്ളവള്ളി, ബൃഹത് പത്ര, ഛിന്നഗ്രന്ഥിക, ദ്രുമരുഹ, ത്രിപർണിക, കണ്ടലു, കണ്ടബഹുല എന്നീ പേരുകളുണ്ട്. വടക്കേ ഇന്ത്യയിൽ 900 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലെല്ലായിടങ്ങളിലും ഇവ വളരുന്നു. കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ നിലനാരകം ധാരാളമായി വളരുന്നു.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/945816" എന്ന താളിൽനിന്ന് ശേഖരിച്ചത്